സാധാരണഗതിയിൽ മാവ് പൂക്കാൻ നമ്മൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല. തുലാം -വൃശ്ചിക മാസമാകുമ്പോഴേക്ക് മാവുകൾ പൂക്കുകയും പ്ലാവുകളിൽ കളപൊട്ടുകയും ചെയ്യും. വരാന്‍പോകുന്ന വേനൽക്കാലത്ത് മണ്ണിലുള്ളവരെയൊക്കെ ഈട്ടുവാനായി അവ യഥാകാലം മൂത്തുവിളഞ്ഞ്, പഴമായി കാത്തുനിൽക്കും. അതേസമയം,…
കൊളംബിയയിലെ പനനീര്പ്പൂക്കൃഷി ഇന്ന് ഫെബ്രുവരി 14 പ്രണയദിനമാണ് (Valentine’s Day). പണ്ട്, വീട്ടുമുറ്റത്തെ ചെമ്പകത്തില്‍നിന്ന് ശ്രദ്ധയോടെ ഇറുത്തെടുത്ത ചെമ്പകപ്പൂക്കള്‍ കൈവെള്ളയില്‍ ഹൃദയംപോലെ ചേര്‍ത്തുപിടിച്ച്, വഴിവക്കില്‍കാത്തുനിന്ന്, പ്രിയപ്പെട്ടയൊരാള്‍ക്ക് വിറയലോടെനീട്ടിയ നാളുകള്‍ ഓര്‍ത്തുപോകുന്നുണ്ടോ? എങ്കില്‍, നമുക്കിപ്പോള്‍ അമേരിക്കയില്‍…
കളിയായി പറഞ്ഞുപോകാവുന്ന പേരല്ല കളകള്‍ (weeds) എന്നത്. ഭൂമധ്യരേഖയോടുചേര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയിൽ (Tropical Climate) കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇവയുടെ ശല്യം. അധ്വാനവും കൃഷിച്ചെലവും കൂട്ടുന്ന ഏടാകൂടമാണ് കളനിയന്ത്രണം.കൃഷിയിലും പരിസ്ഥിതിയിലും കളകളുണ്ടാക്കുന്ന…