Menu Close

Tag: kerala

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. അര്‍ഹരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 21ന് മുമ്പായി അതത് മത്സ്യഭവനുകളില്‍ അപേക്ഷ…

റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പ് പരിശീലിക്കാം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2024 ആഗസ്റ്റ് 12, 13 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിതകമിഴ്ത്തിവെട്ട്,…

‘ശാസ്ത്രീയമായ പശു പരിപാലനം’: പരിശീലനപരിപാടി 12 മുതല്‍

ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഓഗസ്റ്റ് 12 മുതല്‍ 17 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലനപരിപാടിയില്‍…

‘എഫ് പി ഒ മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് പ്രൊമോഷൻ’ എന്ന വിഷയത്തില്‍ ശില്പശാല

SFAC കേരള (ചെറുകിട കര്‍ഷകരുടെ അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം) 2024 ഓഗസ്റ്റ് 13, 14 തീയതികളില്‍ തിരുവനന്തപുരം ശ്രീകാര്യത്തുള്ള മരിയറാണി സെന്‍ററില്‍ ‘എഫ് പി ഒ മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് പ്രൊമോഷൻ’ എന്ന വിഷയത്തില്‍ രണ്ടു…

വരുന്നത് മഴ കുറഞ്ഞ ആഴ്ച

ഈ വരുന്ന ആഴ്ച മഴ പൊതുവേ കുറവായിരിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദപ്പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ തീവ്രന്യൂനമർദ്ദവും (Depression)…

കുരുമുളകിലെ പൊള്ളുരോഗം

ഇലകളിൽ തവിട്ടു നിറത്തോട് കൂടിയ പുള്ളിക്കുത്തുകളും ഇവയ്ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള വലയവും കാണാം. തിരി കരിയുകയും കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. മൂപ്പ് ആവാത്ത മണികൾ പൊള്ളയായി പിളർന്നു വരുന്നു. എന്നിവയാണ് പൊള്ളുരോഗത്തിന്റെ പ്രധാന…

വാഴയിലെ വെള്ളക്കൂമ്പ്

ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20…

ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തിൽ പരിശീലനം

ക്ഷീരവികസനവകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ഓഗസ്റ്റ് 12 മുതല്‍ 17 വരെ അഞ്ച് ദിവസത്തെ കര്‍ഷകപരിശീലനം…

കൂണ്‍കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ സംരംഭകത്വത്തിനായി ‘കൂണ്‍കൃഷി’ എന്ന വിഷയത്തില്‍ 2024 ഓഗസ്റ്റ് 12ന് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. 500 രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലയുടെ…

ലോഗോ പ്രകാശനവും പ്രൊഡക്റ്റ് ലോഞ്ചിങ്ങും

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് കൃഷിയിടധിഷ്ഠിത ഫാം പ്ലാന്‍ കര്‍ഷക കൂട്ടായ്മ സംരംഭം (NAFPO) ആത്മ, എറണാകുളം സംഘടിപ്പിക്കുന്ന ലോഗോ പ്രകാശനവും പ്രൊഡക്റ്റ് ലോഞ്ചിങ്ങും 2024 ഓഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് പാറക്കടവ്…