Menu Close

Tag: kerala

പരിശീലനം: മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പി

കൃഷി വകുപ്പ് RKVY മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പി (recipe) യുമായി ബന്ധെപ്പട്ട് IIMR ഹൈദരാബാദിലെ Nutri Hub ല്‍ വച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ താല്പര്യമുള്ള 30…

വെറ്ററിനറി ഡിസ്പെൻസ്റി പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിക്കും

എറണാകുളം ജില്ലയിലെ ഒക്കല്‍ വെറ്ററിനറി ഡിസ്പെൻസ്റിയുടെ പുതിയ കെട്ടിടം 2024 സെപ്റ്റംബര്‍ 26ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി മൃഗസംരക്ഷണ വകുപ്പ് 47 ലക്ഷം രൂപ ചെലവഴിച്ചാണ്…

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സീസണല്‍ സര്‍വ്വീസ് ക്യാമ്പ് സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം 2024 സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 9.30 ന് ചേര്‍ത്തല ടൗണ്‍…

‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ പദ്ധതി ഉദ്ഘാടനം

സംസ്ഥാന കൃഷിവകുപ്പും കൃഷിവിജ്ഞാൻ കേന്ദ്രയുമായി സഹകരിച്ച് ജില്ലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്‌റ്റ് ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ 30…

നേരിയ മഴയ്ക്ക് സാധ്യത

ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം…

ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി നാലു ചക്രമുള്ള ട്രോളി വിതരണം ചെയ്യുന്നതിന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം,…

കേരളത്തിൽ വീണ്ടും മഴ സാധ്യത

മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യത.…

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 സെപ്തംബര്‍ 26, 27 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424/9446453247 വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍…

വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്റ്റംബര്‍ 27, 28 തീയ്യതികളില്‍ ‘വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്,…