Menu Close

Tag: kerala

കരളകം പാടശേഖരത്തിലെ കൃഷിക്ക് രണ്ടുകോടിയുടെ സമഗ്ര പദ്ധതി : കൃഷി മന്ത്രി പി. പ്രസാദ്

ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽകൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.…

ഹരിതോല്‍സവം മാര്‍ച്ച് എട്ടിന്

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ലക്ഷ്യ പ്രാപ്തി നേടിയ വിവിധ വിഭാഗങ്ങളെ ആദരിക്കാന്‍ ഹരിത കേരളം മിഷന്‍ മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് പരിസരത്ത് ഹരിതോത്സവം സംഘടിപ്പിക്കുന്നു. ഹരിത വിദ്യാലയങ്ങളില്‍ ടെന്‍ സ്റ്റാര്‍…

കാട്ടുപന്നി അക്രമണം: നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ചൊവ്വാഴ്ച കൈമാറും

പാനൂർ മൊകേരി വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ വീട്ടുകാർക്ക് വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ഡിഎഫ്ഒ എസ് വൈശാഖ് ചൊവ്വാഴ്ച കൈമാറും. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ വച്ചാണ് ശ്രീധരനെ…

കൃഷി ചെയ്തുണ്ടാക്കിയത് വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്; മന്ത്രി പി പ്രസാദ്

ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള പദ്ധതി പ്രഖ്യാപനം, ഇടവിള കിറ്റ് വിതരണോദ്ഘാടനം എന്നിവ…

മത്സ്യഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം

പി.എം.എം.എസ്.വൈ സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി, താനൂര്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഘടകപദ്ധതികള്‍ നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ സീ ഫുഡ് കഫ്തീരിയ ഫുഡ് ട്രക്ക്, മൊബൈല്‍ ഫിഷ് പ്രോസസിംഗ് കിയോസ്ക്…

തൃത്താലയിലും കാർഷിക കാർണിവെൽ: മന്ത്രി എം ബി രാജേഷ്

വിഷു- റംസാനോടനുബന്ധിച്ച് വാഴക്കാട് പാടശേഖരത്തിൽ കാർഷിക കാർണിവൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സുസ്ഥിര തൃത്താലയുടെ ഭാഗമായി ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏപ്രിൽ മാസത്തിൽ നടത്തുന്ന കാർഷിക…

റബ്ബർഗവേഷണകേന്ദ്രത്തിൽ സീനിയർ റിസേർച്ച് ഫെല്ലോ ഒഴിവ്

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ സീനിയർ റിസേർച്ച് ഫെല്ലോ; (ക്ലൈമറ്റ് ചേഞ്ച്ആന്റ് എക്കോസിസ്റ്റം സ്റ്റഡീസ്) തസ്തികയിൽ താത്കാലികാടിസ്ഥാനത്തിലുള്ളനിയമനത്തിന് എഴുത്തു പരീക്ഷയും വാക്ക് ഇൻ ഇൻ്റർവ്യൂവും നടത്തുന്നു.അപേക്ഷകർക്ക് അഗ്രിക്കൾച്ചറൽ മീറ്റിയോറോളജി/മീറ്റിയോറോളജി/ അറ്റ്മോസ്ഫറിക്സയൻസ്/ ക്ലൈമറ്റ് സയൻസ്/ ഇന്റഗ്രേറ്റഡ് ബി.എസ്.സി.-എം.എസ്.സി. ക്ലൈമറ്റ്…

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ കൊട്ടിയം മുട്ടക്കോഴി പ്രജനന കേന്ദ്രത്തിൽ ഒരുദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ടമുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. ആവശ്യമുള്ളവർ കെപ്കോയുടെ കൊട്ടിയം ലെയർ ബ്രീഡർ ഫാമിൽ നേരിട്ട് ബുക്ക് ചെയ്യണം.…

തെങ്ങിന്‍തൈകള്‍ വാങ്ങാം

നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപനിരക്കി ലും, സങ്കര ഇനം തെങ്ങിൻ തൈകൾ 250 രൂപ നിരക്കിലും…

പഴം-പച്ചക്കറി സംസ്കരണവും വിപണനവും പഠിക്കാന്‍ ഓണ്‍ലൈന്‍ കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്.…