Menu Close

Tag: kerala

മഴ കൂടുമോ ?

കൂടുതൽ ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത03/10/2024 : പത്തനംതിട്ട, കോട്ടയം, ഇടുക്കി 04/10/2024 : ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം 05/10/2024 : ഇടുക്കി, മലപ്പുറം 06/10/2024 :…

തേനീച്ചവളര്‍ത്തലില്‍ പരിശീലനം

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നടത്തുന്നു. 2024 ഒക്ടോബര്‍ 15-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ചാണ് പരിശീലനം. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം…

കാര ചെമ്മീന്‍ വിത്തുകള്‍ വില്പനയ്ക്ക്

മത്സ്യഫെഡിന്‍റെ വെളിയങ്കോട് ചെമ്മീന്‍ വിത്തുത്പാദന കേന്ദ്രത്തില്‍ പത്ത് ലക്ഷം കാര ചെമ്മീന്‍ വിത്തുകള്‍ വിപണനത്തിന് തയ്യാറായിട്ടുണ്ട്. ഫോണ്‍ – 0494 2677250, 9526041177, 9526041202.

ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 0.1 ഹെക്ടര്‍ (25 സെന്റ്), ബയോഫ്ളോക്ക് കുളം നിര്‍മ്മിച്ച് മത്സ്യം വളര്‍ത്തുന്നതിന് 18 ലക്ഷം രൂപയാണ്…

കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സര്‍വീസ് ക്യാമ്പുകള്‍

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗം സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന…

പച്ചക്കറി വിത്തുകള്‍ വില്‍പനയ്ക്ക്

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിവിധ പച്ചക്കറി വിളകളായ വഴുതന, പാവല്‍, കുമ്പളങ്ങ, പയര്‍, വെള്ളരി, വെള്ളരി, തണ്ണിമത്തന്‍, പടവലങ്ങ, വെണ്ട എന്നിവയുടെ വിത്തുകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754

കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സില്‍ വെള്ളിയാഴ്ചവരെ രജിസ്റ്റര്‍ ചെയ്യാം

കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സില്‍ കര്‍ഷകര്‍ക്ക് ഇന്നും നാളെയും 2024 ഒക്ടോബർ 4, 5) കൂടി രജിസ്റ്റര്‍ ചെയ്ത് പദ്ധതിയില്‍ ചേരാവുന്നതാണ്. 2024 ഒക്ടോബർ 5 വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പോര്‍ട്ടല്‍ അടയും. ബാങ്ക് പാസ് ബുക്ക്, ആധാര്‍…

വഴുതനയിലെ ലേസ് വിങ്ങ് മൂട്ട

ചെറിയ കറുത്ത മൂട്ടകൾ ഇലകളുടെ അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നത് മൂലം ഇലകൾ വെളുത്ത് വരുന്നതായി കാണാം. ഇതാണ് പ്രധാന ലക്ഷണം ഇവയെ നിയന്ത്രിക്കാനായി 2% വേപ്പെണ്ണ എമൽഷൻ അല്ലെങ്കിൽ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ…

കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ 02/10/2024 : പത്തനംതിട്ട, ഇടുക്കി 03/10/2024 : പത്തനംതിട്ട, ഇടുക്കിഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…

അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 16-ാമത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് രണ്ടു ലക്ഷം (ഞെ. 2,00,000) രൂപയും ജില്ലാതലത്തില്‍ 50,000/- രൂപാ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്കൂള്‍, കോളേജ്,…