കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ 2024 ജനുവരി 20ന് തേനീച്ച വളര്‍ത്തലില്‍ സൗജന്യപരിശീലനം നല്‍കും. 0474-2537300, 9447525485 നമ്പരുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍…
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരില്‍ 2022 നവംബറിന് മുന്‍പ് പ്രസവാനുകൂല്യത്തിനും 2022 ഡിസംബറിന് മുന്‍പ് വിവാഹത്തിനും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ആധാര്‍ ബാങ്ക്പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ അംശാദായമടച്ചതിന്റെ കോപ്പിയും ഹാജരാക്കണം. ഫോണ്‍.…
നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ…
അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന ‘സുഭിക്ഷം – അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പൂക്കോട്ടൂര്‍ അറവങ്കര 66-ാം നമ്പര്‍ അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍…
ജനുവരി പതിനഞ്ചോടെ (15 ജനുവരി 2024) കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മിതമായ / ഇടത്തരം മഴക്ക് സാധ്യത2…
പുത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണം പദ്ധതിയിൽ കുറഞ്ഞത് 10 സെൻറ് എങ്കിലും താമര കൃഷി ചെയ്യാൻ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക. അവസാന തീയതി 2024 ജനുവരി 15.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ…
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് /പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്കായി കോഴിക്കോട് ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ 2024 ജനുവരി 29, 30 തിയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രഷൻ ഫീസ് 20 രൂപ.…
പ്രമോദ് മാധവന്‍ കൃഷി ചെയ്യാനിറങ്ങി നഷ്ടമായി എന്നു വിലപിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതില്‍ രണ്ടു വിഭാഗമുണ്ട്. കൃഷി ചെയ്തവര്‍ കൃഷി ചെയ്യാത്തവര്‍ഇതില്‍ ഒന്നാമത്തെ വിഭാഗക്കാര്‍ക്കുവേണ്ടി മാത്രമാണ് ഈ കുറിപ്പ്.എന്തുകൊണ്ടായിരിക്കും നിങ്ങളുടെ കൃഷി ലാഭകരമാകാതെ പോയത്…
കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ വിവിധ ഇനം വിളകളുടെ സംസ്കരണവും മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണവും എന്ന വിഷയത്തിൽ കർഷകർക്ക്…