ഏതാണ്ട് 12 വർഷമായി മൃഗസംരക്ഷണമേഖലയിലെ കർഷകരെ നട്ടംകറക്കിയ ഒരു നിയമത്തിനു ഭേദഗതിയുണ്ടായിരിക്കുന്നു. ഏറെ താമസിച്ചായാലും ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. സന്തോഷം. നന്ദി. 2012 ലെ കേരളം പഞ്ചായത്തീരാജ് ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങളാണ് 2024…
റബ്ബര്‍ബോര്‍ഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗ്രാജുവേറ്റ് ട്രെയിനികളെ നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ’ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ കൊമേഴ്സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരായിരിക്കണം. കൂടാതെ, കമ്പ്യൂട്ടര്‍ പരിജ്ഞാനവും…
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 16-ാ മത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് രണ്ടു ലക്ഷം (Rs. 2,00,000) രൂപയും ജില്ലാതലത്തില്‍ 50,000/- രൂപാ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്,…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 15 വരെ 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന…
ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകള്‍ക്കും, ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം തുടങ്ങിയതിനോടനുബന്ധിച്ച് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും രോഗപ്രതിരോധയജ്ഞം തുടങ്ങിയതായി നെടുമങ്ങാട് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ 3 വെച്ചൂർ കാളകളെ 2024 ഒക്ടോബർ 28ന് രാവിലെ 10.30 മണിക്ക് ഫാം പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്…
കോട്ടയം ജില്ലയിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും…
പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, സംരംഭകർ എന്നിവർക്കായി ആലത്തൂർ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് “ശാസ്ത്രീയ പശുപരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 നവംബര്‍ നാലു മുതല്‍ എട്ടു വരെയാണ്…
കേരളത്തിൽ 5 ജില്ലകളിൽ ഓറഞ്ചും 9 ജില്ലകളിൽ മഞ്ഞയും ജാഗ്രത പ്രഖ്യാപിച്ചു. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം…
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2024 ഒക്ടോബർ 29, 30 എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ/വാട്സാപ്പ് – 9388834424, 9446453247.