Menu Close

Tag: kerala

റബ്ബർ വിളവെടുപ്പ് പരിശീലനം

റബ്ബർ ബോർഡിന്റെ കീഴിൽ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിന്റെ ശാസ്ത്രീയമായ വിളവെടുപ്പിലുള്ള പരിശീലനം 2026 മാർച്ച് 09 മുതൽ 13 വരെയുള്ള തീയതികളിൽ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്…

തെങ്ങിന് ചകിരി മൂടൽ ഗുണം

അന്തരീക്ഷ ഊഷ്മാവ് കൂടി വരുന്ന സാഹചര്യത്തിൽ തെങ്ങിൻ തടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലുകീറിയോ, ഓരോ തെങ്ങിന്റെ…

ഏകദിന പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “ചക്കയിൽ നിന്നുമുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ” എന്ന വിഷയത്തിൽ 2026 ഫെബ്രുവരി നാളെ (27ന്) ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-…

പന്തളം ഫെസ്റ്റ് 2026: കാർഷിക പ്രദർശനവും ടെക് ഫെസ്റ്റും

പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ വച്ച് പന്തളം ഫെസ്റ്റ് – 2026 ഫെബ്രുവരി 27, 28 തീയതികളിൽ നടത്തുന്നു. ഇതോടനുബന്ധിച്ച് കാർഷിക മേഖലയിലെ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ടെക് ഫെസ്റ്റും സംഘടിപ്പിക്കുന്നു.

ആട് വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ “ആട് വളർത്തൽ” എന്ന വിഷയത്തിൽ 28/02/2026 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ സൗജന്യ…

വേനൽക്കാല റബ്ബർ സംരക്ഷണം: കോൾസെന്റർ സഹായം

റബ്ബർതോട്ടങ്ങളിൽ വേനൽകാലത്ത് നടപ്പാക്കേണ്ട സംരക്ഷണനടപടികളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് 2026 ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബർബോർഡിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ…

കുരുമുളക് നഴ്സറി തയ്യാറാക്കുന്ന മാർഗങ്ങൾ

കുരുമുളക് – പരിചരണം – കുരുമുളക് നഴ്സറി തയ്യാറാക്കുന്നതിന് ഫെബ്രുവരി-മാർച്ച് മാസത്തിൽ ചെന്തലകൾ മുറിച്ചെടുത്ത് നടാം. ഇതിനായി, മണ്ണ്, മണൽ, കാലിവളം എന്നിവ 1:1:1 എന്ന അനുപാതത്തിൽ ചേർത്ത് പൊളിത്തീൻ കൂടുകൾ നിറയ്ക്കാം.18×12 സെന്റിമീറ്റർ…

പശു വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2026 ഫെബ്രുവരി 20, 21 തീയതികളിൽ പശു വളർത്തൽ എന്ന വിഷയത്തിലും ഫെബ്രുവരി 23, 24 തീയതികളിൽ പന്നി വളർത്തൽ എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ…

പോത്ത് വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ “പോത്ത് വളർത്തൽ എന്ന വിഷയത്തിൽ 20/02/2026 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ സൗജന്യ…

പന്നി വളർത്തൽ പരിശീലനം

കൊല്ലം ജില്ലയിലെ കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2026 ഫെബ്രുവരി 18, 19 (ബുധൻ, വ്യാഴം) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ “പന്നി വളർത്തൽ” എന്നീ വിഷയത്തിൽ ഒരു…