Menu Close

Tag: kerala

നൂതനകൃഷിരീതകളും കന്നുകാലിപരിപാലനവും- 13 ദിവസത്തെ സൗജന്യപരിശീലനം

തൃശ്ശൂർ ജില്ലയിലെ രാമവർമപുരം, വില്ലടത്ത് സര്‍ക്കാര്‍നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിലേക്ക് 18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള, തൃശൂര്‍ ജില്ലാനിവാസികളായ, തൊഴിലന്വേഷകരായ യുവതീയുവാക്കളിൽനിന്ന് താഴെപ്പറയുന്ന സൗജന്യ പരിശീലനപരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.…

‘1000 വീടുകളിൽ 10,000 പച്ചക്കറി തൈ’ പദ്ധതിക്ക് തുടക്കം

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി കക്കോടി ഗ്രാമപഞ്ചായത്തിലെ 1000 വീടുകളിൽ 10000 പച്ചക്കറി തൈയ്യും മൺചട്ടിയും പോട്ടിങ് മിശ്രിതവും നൽകുന്ന പദ്ധതി പ്രസിഡന്റ് കെ പി ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ…

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍ കൃഷി, ആരോഗ്യം എന്നിവക്ക് മുന്‍ഗണന

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്തിന്റെ എല്ലാ മേഖലയുടെയും സമഗ്ര വികസനത്തിനായി 27.99 കോടി രൂപയുടെ വരവും 27.68 കോടി രൂപയുടെ ചിലവും 30,68,980 ലക്ഷം രൂപ…

അലങ്കാര മത്സ്യകൃഷിയുടെ വിപണി വിപുലീകരിക്കുകയാണ് ലക്ഷ്യം: മന്ത്രി

കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ വെഞ്ചേഴ്സ്…

ക്ഷീര കര്‍ഷകര്‍ക്ക് 1.80 കോടി രൂപ സബ്‌സിഡി

ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ 1.80 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി വിതരണം ചെയ്യുന്നത്. തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സബ്‌സിഡി വിതരണോദ്ഘാടനം…

വെറ്ററിനറി സർജൻ വാക്-ഇൻ-ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ കോട്ടയം ജില്ലയിലെ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് 2024 ഫെബ്രുവരി 14ന് രാവിലെ 10.30ന് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.…

കൊയിലാണ്ടിയിൽ ജലാശയവളപ്പ് മത്സ്യ കൃഷിക്ക് തുടക്കം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജലാശയ വളപ്പ് മത്സ്യ കൃഷി -കരിമീൻ കുഞ്ഞ് നിക്ഷേപത്തിന് തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത്‌ ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കൂട്…

ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി എൻറോൾമെൻ്റ് ആരംഭിച്ചു

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി 2024…