Menu Close

Tag: kerala

കീരമ്പാറയില്‍ വിളയാരോഗ്യപരിപാലനകേന്ദ്രം

എറണാകുളം ജില്ലയിലെ കീരമ്പാറ കൃഷിഭവനിൽ സംസ്ഥാനകൃഷിവകുപ്പനുവദിച്ച വിളയാരോഗ്യപരിപാലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 16 വെകിട്ട് 4 മണിയ്ക്ക് കൃഷിഭവന്‍ അങ്കണത്തില്‍ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മാമ്മച്ചൻ ജോസഫ് അദ്ധ്യക്ഷത…

വയനാട്ടിലെ വന്യജീവിയാക്രമണം; മുഖ്യമന്ത്രി പങ്കെടുത്ത് ജില്ലാപ്രതിനധികളുമായി ചർച്ച

വയനാട്ടിലെ വന്യജീവിയാക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചനടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ യോഗം വിലയിരുത്തി.മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുകയാണെന്നും അത് മനുഷ്യന് അപകടമില്ലാതെ…

കുട്ടിക്കര്‍ഷകരെ ആദരിച്ചു

തൃശൂര്‍, ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടിക്കര്‍ഷകരെ ആദരിച്ചു. 27 പേരാണ് കുട്ടിക്കര്‍ഷകന്‍ പദ്ധതിയില്‍ പങ്കാളികളായത്. 2023 നവംബറില്‍ ഇവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു…

റബ്ബറിലെ രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാൻ പരിശീലിക്കാം

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഏകദിനപരിശീലനം നല്‍കുന്നു. പരിശീലന സ്ഥലം എന്‍.ഐ.ആര്‍.റ്റി. കോട്ടയം.ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ…

സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മൃഗസംരക്ഷണ വകുപ്പിന്‍റെ കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍ററില്‍ സ്ഥാപിതമായ സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം എല്‍ എ അഡ്വ. വി കെ പ്രശാന്തിന്‍റെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല…

കൊക്കോചരിത്രത്തിലെ രുചിഭേദങ്ങള്‍, വിപണിയുടെ ചാഞ്ചാട്ടങ്ങള്‍

ചോക്കളേറ്റിന്റെ രുചിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കൊക്കോയില്‍നിന്നാണ് ചോക്കളേറ്റ് ഉണ്ടാക്കുന്നത്. രുചികരമായ ഒരുതരം കയ്പാണ് അസാധാരണമായ ഈ രുചിയുടെ സവിശേഷത. താനിന്‍ എന്ന രാസവസ്തുവാണ് കൊക്കോയ്ക്ക് ഈ കയ്പ് പകരുന്നത്. കൊക്കോയെക്കാള്‍ കയ്പാണ് പക്ഷേ, കൊക്കോയുടെ…

മുരിയാട് ഗ്രാമപഞ്ചായത്ത് ഹൈടെക് പച്ചക്കറി കൃഷി

രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 30 ലധികം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്. ആവശ്യമായ വിത്ത്,…

ഫെബ്രുവരി 16 മുതല്‍ പുതിയ അംഗങ്ങളെ ചേർക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനായി 2024 ഫെബ്രുവരി 16 മുതല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും. അപേക്ഷകര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ, ആധാര്‍, ബാങ്ക് പാസ്ബുക്ക് റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും…

‘കൊക്കോ ഡേ’ ഉദ്ഘാടനവും സെമിനാറും

വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 19-ാം തിയതി രാവിലെ 10 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ‘കൊക്കോ ഡേ’ പരിപാടി തൃശൂര്‍ ജില്ലാ കളക്ടര്‍…

മുറിച്ചുമാറ്റുന്ന റബ്ബര്‍തടി എന്തൊക്കെ ചെയ്യാം? ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടി പറയും

സ്ലോട്ടര്‍ ടാപ്പിങ്ങിനുശേഷം മുറിച്ചുമാറ്റുന്ന റബ്ബര്‍തടിയുടെ വിപണനസാധ്യതകള്‍, റബ്ബര്‍ബോര്‍ഡിന്‍റെ വുഡ്ഡ് ടെസ്റ്റിങ് ലബോറട്ടറി നല്‍കുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ഫെബ്രുവരി 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി…