Menu Close

Tag: kerala

തേനീച്ച വളര്‍ത്തല്‍ പരിശീലനം

വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സൂപ്പര്‍ ബസാറില്‍ 2024 മാർച്ച് 21, 22, 23 തീയതികളില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം.…

പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്കോ ആശ്രയ, കെപ്കോ വനിതാമിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട,…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിംഗ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും 2024 മാര്‍ച്ച് 23ന് കുലഖേഖരപുരം പഞ്ചായത്ത് ഓഫീസിലും 27ന് ചടയമംഗലം ബ്ലോക്കോഫീസിലും രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും. അംശദായം…

കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നൽകുന്നു

റബ്ബര്‍പുകപ്പുരകളെക്കുറിച്ചും അവയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ 04812576622 എന്ന കോള്‍സെന്‍റര്‍ നമ്പറില്‍ 2024 മാർച്ച് 20 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെപ്യൂട്ടി ഡയറക്ടര്‍…

കോഴിക്കോട് മാർച്ച് 22 വരെ പരിശീലനങ്ങളും പ്രദര്‍ശനങ്ങളും

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 2024 മാർച്ച് 22 വരെ പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സാങ്കേതികവാരാഘോഷം സംഘടിപ്പിക്കുന്നു. 2024 മാർച്ച് 20 ന് നടീല്‍ വസ്തുക്കളുടെ ഉത്പാദനം, 2024 മാർച്ച് 21ന് മാറിയ…

മുട്ടക്കോഴികളെ വിൽക്കുന്നു

കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് 50 ദിവസം പ്രായമായ മുട്ടക്കോഴികളെ 130 രൂപ നിരക്കില്‍ 2024 മാർച്ച് 20 ന് രാവിലെ 8 മുതല്‍ 10 വരെ വില്‍പ്പന നടത്തുന്നു. ഫോണ്‍ –…

വിവിധ ഒഴിവുകളിലേക്ക് രജിസ്റ്റർ ചെയ്യാം

മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്ററിനറി/മൊബൈല്‍ വെറ്ററിനറി / എ ബി സി പ്രോഗ്രാം ഒഴിവുകളില്‍ പരിഗണിക്കപ്പെടുന്നതിന് ബി വി എസ് സി ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ 2024 മാര്‍ച്ച്…

തെങ്ങിനുള്ള വേനല്‍ശുശ്രൂഷ

വേനല്‍ക്കാലത്ത് സസ്യസ്വേദനം വഴി തെങ്ങില്‍നിന്ന് ജലം നഷ്ടമാകും. ഇതൊഴിവാക്കാന്‍ തെങ്ങിന്റെ ഏറ്റവും താഴെത്തെ 3-5 ഓലകള്‍ വെട്ടിമാറ്റണം. തടിയില്‍ ചൂടേല്‍ക്കുന്നത് കുറയ്ക്കാന്‍ 2-3 മീറ്റര്‍ ഉയരം വരെ ചുണ്ണാമ്പ് പൂശുക. ചെറിയ തെങ്ങിന്‍തൈകള്‍ക്ക് വേനല്‍ക്കാലത്ത്…

തക്കാളിക്കായയുടെ അഗ്രം കറുത്താല്‍

തക്കാളിക്കായുടെ അഗ്രഭാഗം കറുത്തുകാണപ്പെടാറുണ്ട്. കാല്‍സ്യത്തിന്റെ അഭാവം കായവളര്‍ച്ചയെ സാരമായി ബാധിക്കുന്നതിനാലാണിത്. ഇതിനു പ്രതിവിധിയായി, മണ്ണൊരുക്കുമ്പോള്‍ത്തന്നെ, സെന്‍റിന് 3 കിലോഗ്രാം എന്നതോതില്‍ കുമ്മായം ചേര്‍ത്തുകൊടുത്താല്‍ ആവശ്യമായ കാല്‍സ്യം കിട്ടിക്കോളും. കാല്‍സ്യത്തിന്റെ അഭാവം രൂക്ഷമായി കാണുന്നുവെങ്കില്‍ കാല്‍സ്യം…

പെണ്‍പന്നികളെ ലേലത്തിനുപിടിക്കുന്നോ?

തിരുവനന്തപുരം, പാറശ്ശാലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ 4 പെണ്‍പന്നികളെ 19-03-2024 രാവിലെ 11.30 മണിക്ക് ഫാം പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലേലസമയത്തിന് മുമ്പായി 1000/- രൂപ…