കാർഷിക മേഖലയ്ക്കു പുത്തനുണർവ് പകരാൻ സമൃദ്ധി ഫ്രൂട്ട് ഗ്രാമം’ പദ്ധതിക്കു തുടക്കം. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി എന്ന ഗ്രാമത്തെ കേരളത്തിലെ ഒരു പ്രധാന പഴവർഗ ഉൽപാദനകേന്ദ്രമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ‘സമൃദ്ധി…
തെങ്ങിൻ തടങ്ങളിൽ പച്ചിലവളച്ചെടികളായ പയർ, ഡെയിഞ്ച തുടങ്ങിയവയുടെ വിത്തുകൾ വിതയ്ക്കാം. 1.5 – 2 മീറ്റർ ചുറ്റളവുള്ള ഒരു തെങ്ങിൻ തടത്തിൽ 50 ഗ്രാം വിത്ത് പാകാം.രണ്ടര – മൂന്ന് മാസങ്ങൾക്ക് ശേഷം ഇവ…
എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 23/07/2025 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആട് വളർത്തൽ പരിശീലന പരിപാടികൾ നടത്തപ്പെടുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ…
ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽവച്ച് 2025 ജൂലൈ 19 മുതൽ 31 വരെ “ക്ഷീരോൽപന്ന നിർമ്മാണ പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135/- രൂപ. പരിശീലനത്തിൽ…
നടാൻ വേണ്ടി നിലമൊരുക്കാം. വെള്ളക്കെട്ടുകൾ രൂപം കൊള്ളുന്ന സ്ഥലങ്ങൾ തെങ്ങിന് അനുയോജ്യമല്ല. നടാനുള്ള കുഴികൾക്ക് 1 മീറ്റർ വീതം നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. ചെങ്കൽ പ്രദേശമാണെങ്കിൽ കുഴികൾക്ക് 1.2 മീറ്റർ വീതം നീളവും…
കേരള കാർഷിക സർവ്വകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിൽ ബിവി 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. ഒരു കോഴിക്കുഞ്ഞിന് 165/- രൂപയാണ് വില. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0487 þ -2370773.
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്സ്…
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ RKVY (രാഷ്ട്രീയ കൃഷി വികാസ് യോജന) പ്രകാരം കൊല്ലങ്കോട് നെൻമേനി പാടശേഖര നെല്ലുൽപാദന സമിതിക്ക് അനുവദിച്ച വിശാലമായ ഉൽപ്പന്ന സംഭരണ കേന്ദ്രം കർഷകർക്കായി തുറന്നു നൽകുന്നു. കാർഷിക സംഭരണശാല…
എയർ ലെയറിങ്ങ് എന്നത് മരം പൊട്ടിക്കാതെ തന്നെ അതിൽ നിന്ന് പുതുതായി തൈകൾ ഉണ്ടാക്കാനുള്ള പ്രാചീനമായ ഒരു പുനരുത്പാദന സാങ്കേതിക വിദ്യയാണ്.നമ്മുടെ പറമ്പിലെ ഉയർന് വളർന്ന മരങ്ങളിലും മറ്റും ചെയ്യുന്ന പ്രക്രിയ ആണ് മുറിവുണ്ടാക്കി…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :…