ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിൽപ്പെടുന്ന കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ വിള സർവ്വേ ചെയ്യാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിനായി വാളണ്ടിയര്‍മാരെ ആവശ്യമുണ്ട്.പ്ലസ് ടു വിദ്യാഭ്യാസമുള്ള,…
തളിക്കുളം, മുല്ലശ്ശേരി, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രി സമയങ്ങളില്‍ അത്യാഹിത മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍…
മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ…