Menu Close

Tag: Ernakulam

ജില്ലാ ക്ഷീരസംഗമം 26 മുതല്‍

എറണാകുളം ജില്ലാ ക്ഷീരസംഗമം 2024 ഡിസംബര്‍ 26 മുതല്‍ 28 വരെ തിരുമാറാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടത്തുന്നു.

പള്ളിപ്പുറത്ത് മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷകത്തൊഴിലാളി, മുതിര്‍ന്ന കര്‍ഷകര്‍, വനിതാ കര്‍ഷക, എസ്.സി, എസ്.ടി കര്‍ഷകര്‍, ജൈവകര്‍ഷകര്‍, യുവകര്‍ഷകര്‍, അക്വാപോണിക്സ് കര്‍ഷകര്‍, മത്സ്യകര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 2024…

കുഴുപ്പിള്ളിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മുതിര്‍ന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളി, വനിതാ കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകര്‍, ജൈവ കര്‍ഷകര്‍, എസ്.സി. കര്‍ഷകര്‍, യുവകര്‍ഷകര്‍, ഏറ്റവും കൂടുതല്‍ പഴം, പച്ചക്കറികള്‍ ആഴ്ചച്ചന്തയില്‍ കൊടുത്ത കര്‍ഷകര്‍,…

ചെറായിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ ചെറായി, ചിങ്ങം ഒന്ന് കര്‍ഷകദിനത്തിനോടനുബന്ധിച്ച് എടവനക്കാട് പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി വിവിധ കാറ്റഗറിയിലുള്ള കര്‍ഷകരുടെ അപേക്ഷ ക്ഷണിച്ചു. ജൈവ കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍, മുതിര്‍ന്ന…

കീരമ്പാറയില്‍ വിളയാരോഗ്യപരിപാലനകേന്ദ്രം

എറണാകുളം ജില്ലയിലെ കീരമ്പാറ കൃഷിഭവനിൽ സംസ്ഥാനകൃഷിവകുപ്പനുവദിച്ച വിളയാരോഗ്യപരിപാലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 16 വെകിട്ട് 4 മണിയ്ക്ക് കൃഷിഭവന്‍ അങ്കണത്തില്‍ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മാമ്മച്ചൻ ജോസഫ് അദ്ധ്യക്ഷത…

മില്ലറ്റ് നടീലുത്സവം കീരമ്പാറയില്‍

എറണാകുളം ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി കീരംപാറ കൃഷിഭവന്റെ നേതൃത്വത്തില്‍ ‘ചെറുതല്ല ചെറു ധാന്യം’ എന്ന പേരില്‍ മില്ലറ്റ്കൃഷിനടീലുൽസവം നടത്തുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കീരംപാറയിൽ വെളിയേൽച്ചാൽ ആൻ്റണി കുര്യാക്കോസ് ഓലിയപ്പുറത്തിൻ്റെ കൃഷിയിടത്തിൽ…

വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം തുടങ്ങി

ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം ആരംഭിച്ചു. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സംരംഭം. ആന്റണി ജോൺ…