ഇലകളിൽ തവിട്ടു നിറത്തോട് കൂടിയ പുള്ളിക്കുത്തുകളും ഇവയ്ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള വലയവും കാണാം. തിരി കരിയുകയും കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. മൂപ്പ് ആവാത്ത മണികൾ പൊള്ളയായി പിളർന്നു വരുന്നു. എന്നിവയാണ് പൊള്ളുരോഗത്തിന്റെ പ്രധാന…
ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20…
ക്ഷീരവികസനവകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ഓഗസ്റ്റ് 12 മുതല്‍ 17 വരെ അഞ്ച് ദിവസത്തെ കര്‍ഷകപരിശീലനം…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ സംരംഭകത്വത്തിനായി ‘കൂണ്‍കൃഷി’ എന്ന വിഷയത്തില്‍ 2024 ഓഗസ്റ്റ് 12ന് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. 500 രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലയുടെ…
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് കൃഷിയിടധിഷ്ഠിത ഫാം പ്ലാന്‍ കര്‍ഷക കൂട്ടായ്മ സംരംഭം (NAFPO) ആത്മ, എറണാകുളം സംഘടിപ്പിക്കുന്ന ലോഗോ പ്രകാശനവും പ്രൊഡക്റ്റ് ലോഞ്ചിങ്ങും 2024 ഓഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് പാറക്കടവ്…
എറണാകുളം ജില്ലയിലെ കരുമാല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ തട്ടാംപടി സെന്‍റ് തോമസ് ചര്‍ച്ച് ഹാളില്‍ വച്ച് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 9.30ന് ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ…
കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു . പശ്ചിമ ബംഗാളിനും ജാർഖണ്ഡ്നും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്ന് മുകളിൽ തന്നെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്…
എഫിമെറല്‍ ഫീവര്‍ (ബിഇഎഫ്) കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ്, ഇത് ചെറിയ പനി, വിറയല്‍, മുടന്തല്‍, പേശികളുടെ കാഠിന്യം എന്നിവയാണ് ലക്ഷണങ്ങൾ. ഈ രോഗം പാലുല്‍പാദനം കുറയാനും പ്രത്യുല്‍പാദനശേഷി കുറയാനും ഗര്‍ഭച്ഛിദ്രത്തിനും കാരണമാകും.…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്നനിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ആഗസ്റ്റ് 12 മുതല്‍ 24 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും…
ക്ഷീരവികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ആഗസ്റ്റ് 07, 08 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക.…