Menu Close

Tag: agriculture

മുയൽ വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 ഡിസംബർ 19ന് ഒരു ദിവസത്തെ മുയൽ വളർത്തൽ പരിശീലനം നൽകുന്നു. താൽപ്പര്യമുളള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുളള കർഷകർ 2023 ഡിസംബർ 18ന് മുമ്പായി 04972 763473…

കേക്ക് നിർമാണ പരിശീലനം

യുവതീ യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 2023 ഡിസംബർ 15 -ന് രാവിലെ 10.30 ന് ആലപ്പുഴ…

ക്ഷീര കർഷകർക്ക് ‘വോയിസ് ഓഫ് ഡയറി ഫാർമർ’

എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ഭാഗമായി ക്ഷീര കർഷകരിൽ നിന്നും നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി ‘വോയിസ് ഓഫ് ഡയറി ഫാർമർ’ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്വന്തം ഫാമിൽ അനുവർത്തിച്ചു വരുന്ന…

വൈക്കത്തിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ വൈക്കം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വൈക്കത്തിലെ കാര്‍ഷിക പുരോഗതി…

കടുത്തുരുത്തിയിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കടുത്തുരുത്തിയിലെ കാര്‍ഷിക പുരോഗതി…

മഴയുണ്ടാകും

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം17-12-2023 ന് എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…

തൈകളും ജൈവവളങ്ങളും വാങ്ങാം

വെള്ളാനിക്കര ഫലവർഗ്ഗ വിളഗവേഷണ കേന്ദ്രത്തിൽ മാവ്, പ്ലാവ്,നാരകം തുടങ്ങിയ ഫല വൃക്ഷ തൈകളും കുരുമുളക്,കവുങ്ങ് തുടങ്ങിയ തൈകളും ജൈവവളങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.ഫോൺ : 0487-2373242, 8547760030

കൊച്ചിയില്‍ ഒരു ചെറുധാന്യമത്സ്യമേള

എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചിയില്‍ 2023 ഡിസംബർ 28,29,30 തീയതികളിൽ രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ ഒരു ചെറുധാന്യമത്സ്യമേള സംഘടിപ്പിക്കുന്നു. ചെറുധാന്യങ്ങളുടെ…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കാൻ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2023 ഡിസംബര്‍ 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും.…

നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെയുളള 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി…