Menu Close

Tag: agriculture

തിച്ചൂരിലെ തരിശുഭൂമിയില്‍ കുറുന്തോട്ടികൃഷി

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തിച്ചൂരിലെ ഏഴേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ കുറുന്തോട്ടി കൃഷി വിളവെടുത്തു. തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി…

ചെങ്ങന്നൂരിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചെങ്ങന്നൂരിലെ കാര്‍ഷിക പുരോഗതി…

മാവേലിക്കരയിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. മാവേലിക്കരയിലെ കാര്‍ഷിക പുരോഗതി…

കായംകുളത്തിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കായംകുളത്തിലെ കാര്‍ഷിക പുരോഗതി…

ഈ ആഴ്ചയും മഴയുണ്ട്

കോമറിൻ മേഖലക്ക് സമീപപ്രദേശത്തിനു മുകളിൽ ചക്രവാതചുഴി നിലനില്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.19 ഡിസംബർ 2023IMD-KSEOC-KSDMA

ഫാം ഓപ്പറേഷൻ കോഓർഡിനേറ്റർ അഭിമുഖം 28 ന്

നഴ്സറി മാനേജ്‌മന്റ്, വിപണനം, നിർമ്മാണം എന്നിവ കൈകാര്യം ചെയുന്നതിലേക്കായി ജൈവരീതി കോഴിക്കോട് ലേക്ക് ഫാം ഓപ്പറേഷൻ കോർഡിനേറ്ററിനെ ആവശ്യമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2023 ഡിസംബർ 28 ന് രാവിലെ 10.30 ന് അഭിമുഖം നടക്കുന്ന…

രോഗങ്ങൾക്കെതിരെ സൂക്ഷ്‌മാണു നിയന്ത്രണമാർഗ്ഗങ്ങൾ

വിത്തിൽ പുരട്ടുന്ന രീതി : ഒരു കിലോ വിത്തിനു 10 ഗ്രാം സ്യൂഡോമോണാസ് വിത്ത് കുതിർക്കാനുപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി ഉപയോഗിക്കുക. ഞാറു പറിച്ചു നടുമ്പോൾ 5 % വീര്യത്തിൽ സ്യൂഡോമോണാസ് ലായനി തയ്യാറാക്കി നെൽച്ചെടികളുടെ…

മുളകിലെ മണ്ടരിയെ ചെറുക്കാം

ഇലകളുടെ അരിക് താഴത്തേക്ക് മടങ്ങുന്നതാണ് ആദ്യ ലക്ഷണം. ഇലകളുടെ തണ്ടുകൾ നീണ്ട നേർത്ത എലിവാൽ രോഗം പിടിപെട്ടത് പോലെയുള്ള ലക്ഷണം കാണിക്കും.ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക. അസാഡിറാക്റ്റിൻ 3 മില്ലി…

വെണ്ടയിലെ തണ്ട് തുരപ്പൻ പുഴു

ഇളം തണ്ട് വാടിക്കരിയുന്നു, പുഴുക്കുത്തു ബാധിച്ച കായ്കൾ വളയുന്നു, പുഴുക്കുത്തുകളിൽ നിന്നും വിസർജ്യം പുറത്ത് വന്ന രീതിയിൽ കാണുന്നു എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾഇവയെ നിയന്ത്രിക്കുന്നതിന് കേട് ബാധിച്ച തണ്ട്, കായ ഇവ മുറിച്ചെടുത്ത്…

വമ്പിച്ച വിലക്കുറവില്‍ കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും

കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്‍റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും സ്റ്റോക്ക് ക്ലിയറന്‍സിന്‍റെ ഭാഗമായി 2023 ഡിസംബര്‍ 20 മുതല്‍ വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക…