ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ആറ് മാസത്തെ കോഴ്സായ ‘സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് (CPF)’ കോഴ്സ് 2024-25 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ…
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ വെള്ളായണി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികളുടെയും CORTEVA അഗ്രിസയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2024 ജനുവരി 18, 19 തീയതികളിൽ അന്താരാഷ്ട്ര സസ്യ ശാസ്ത്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. 2023 ലെ നോര്‍മന്‍. ഇ.…
കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രസിദ്ധീകരണങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡില്‍ ഓണ്‍ലൈനായി ആമസോണിലൂടെയുള്ള വില്‍പ്പന 2024 ജനുവരി 18 ന് രാവിലെ 11 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ന്‍റെ ചേമ്പറില്‍ വച്ച് നടക്കുന്നു.…
മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം തേവള്ളി…
ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള കൊയ്ത്തുത്സവം പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടില്‍ നടന്നു. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. ഹരിതരശ്മി പദ്ധതിയില്‍ വയനാട് ജില്ലയില്‍ 140 സ്വാശ്രയ സംഘങ്ങളിലായി 3000…
കടുത്തുരുത്തി മൃഗാശുപത്രി ഹാളില്‍ വച്ച് 2024 ജനുവരി 18 ന് കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ശാസ്ത്രീയ തീറ്റക്രമം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യമുളള കര്‍ഷകര്‍ 04829-234323 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത്…
മാവ് യഥാസമയം പൂക്കാൻ യൂറിയ 5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ അല്ലെങ്കിൽ പൊട്ടാസ്യം നൈട്രേറ്റ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. കായ്ക്കാത്ത മരങ്ങൾക്ക് പാക്ലോബുട്രസോൾ 5 ഗ്രാം 10…
വാഴയില്‍ നീര് ഊറ്റി കുടിക്കുന്ന വാഴപ്പേന്‍, കുറുനാമ്പ് കൊക്കാന്‍ തുടങ്ങിയവ വൈറസ് രോഗങ്ങള്‍ പരത്തുന്നു. ഇവക്കെതിരെ പുകയില കഷായം തളിക്കുക. ഡൈമെത്തോയേറ്റ് (30 ഇസി ) 1.5 മില്ലി ഒരു ലിറ്റര്‍ എന്ന കണക്കില്‍…
കേരള കാർഷിക സർവ്വകലാശാല തോട്ടസുഗന്ധവിള വിഭാഗവും കോഴിക്കോട് ആസ്ഥാനമായുള്ള ഡയറക്ടറററ്റ് ഓഫ് സ്പൈസസ് ആൻഡ് അരീക്കനട്ട് ഉം സംയുക്തമായി 2024 ജനുവരി 24, 25 തിയ്യതികളിൽ ‘”സുഗന്ധവിളകളുടെ പ്രജനന രീതികളും നഴ്സറി പരിപാലനവും” എന്ന…
കേരള കാർഷിക സർവകലാശാല യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ കോളാബറേറ്റീവ് പ്രോജക്ടിന്റെയും കമ്മ്യൂണികേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന സൂക്ഷ്മ മൂലക പ്രയോഗ പരിശീലനവും ഏകദിന സെമിനാറും അന്തിക്കാട് വച്ച് ചലച്ചിത്ര…