Menu Close

Tag: agriculture

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വെളളായണി കാർഷിക കോളേജിലെ മോളിക്യുലാർ ബയോളജി & ബയോടെക്നോളജി ഡിപ്പാർട്മെൻ്റിലെ ബയോ-ഇൻഫർമാറ്റിക്‌സ് വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസ്സറിനെ  കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷകൾ (KAU website സന്ദർശിക്കുക)…

കുളമ്പുരോഗ പ്രതിരോധം

കുളമ്പുരോഗ നിയന്ത്രണ പദ്ധതി 6-ാം ഘട്ടം 2025 മെയ് 2 മുതൽ 23 വരെ നടന്നു വരുന്നു. 4 മാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിലുള്ള എല്ലാ ഉരുക്കളേയും കുളമ്പുരോഗ പ്രതിരോധ…

ഫാം പ്ലാൻ പദ്ധതിക്ക് അപേക്ഷിക്കാം

കാർഷിക വികസന ക്ഷേമ വകുപ്പ് കേരള സമോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം ആത്മ മുഖേന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ കർഷക ഉൽപാദന സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഫാം പ്ലാൻ പദ്ധതിയുടെ…

ഓൺലൈൻ പരിശീലനം മേയ് 12 മുതൽ

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെൻ്റർ ഫോർ ഇ-ലേണിംഗ് (സിഇഎൽ) ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2025 മെയ് 12 മുതൽ 16…

വെറ്ററിനറി ഡോക്ടർ താത്കാലിക നിയമനം

തിരുവനന്തപുരം ജില്ലയിൽ  മൊബൈൽ സർജറി യൂണിറ്റിൽ സർജറി ബിരുദാനന്തര ബിരുദമുള്ള വെറ്ററിനറി ഡോക്ടറുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ന് (08.05.2025) ഉച്ചയ്ക്ക് 2 മണിക്ക് തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ…

പട്ടാമ്പി കൃഷി ഭവനിൽ ഫാം യന്ത്രങ്ങളിലെ പരിശീലനം

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 മെയ് 12 മുതൽ 14 വരെ രാവിലെ 10 മുതൽ 4 മണി വരെ  FARM IMPLEMENTS AND MACHINERY  എന്ന വിഷയത്തിൽ പരിശീലന പരിപാടി…

ആർ.കെ.വി.വൈ. പദ്ധതിയിലേക്കുള്ള എഫ്.പി.ഒ. തെരഞ്ഞെടുപ്പ്

കൃഷിവകുപ്പിന് കീഴിൽ ആർ.കെ.വി.വൈ. പദ്ധതി പ്രകാരം എസ്.എഫ്.എ.സി. നടപ്പാക്കുന്ന ഫോർമേഷൻ ആൻ്റ് പ്രമോഷൻ ഓഫ് എഫ്.പി.ഒ. എന്ന പദ്ധതി അനുസരിച്ചുള്ള ആനുകൂല്യത്തിനായി തിരുവനന്തപുരം ജില്ലയിൽ നിന്ന് 6303 എഫ്.പി.ഒ.യെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിന്…

കാർഷിക സംരംഭങ്ങൾക്കായ് വഴിയൊരുക്കി ഫാം ഫെസ്റ്റ്

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സംരംഭകത്വത്തിന്റെ അനന്ത സാധ്യതകളാണ് ഫാം ഫെസ്റ്റിലൂടെ വഴി തുറക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. എറണാകുളം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി ആലുവ സംസ്ഥാന…

സീനിയർ റിസർച്ച് ഫെലോ നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ബോട്ടണി ഡിവിഷനിൽ ‘സീനിയർ റിസർച്ച് ഫെല്ലോ’യെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തു പരീക്ഷയും വാക്ക് ഇൻ ഇന്റർവ്യൂവും നടത്തുന്നു. അപേക്ഷകർക്ക് ബോട്ടണിയിലോ അഗ്രിക്കൾച്ചറിലോ ജെനറ്റിക്സ്/പ്ലാന്റ് ബ്രീഡിങ് /മോളിക്യുലാർ ബ്രീഡിങ് ഇവ ഏതെങ്കിലും മുഖ്യവിഷയമായി…

വേനൽക്കാല പരിപാലന നിർദേശങ്ങൾ

വാഴ -നേന്ത്ര വാഴയുടെ കുലകൾ രൂപപ്പെടുന്നത് ഈ മാസത്തിലാണ്. കുലകളുടെ രൂപീകരണത്തിനും മിനും വളർച്ചക്കും വേണ്ടി ആവശ്യാനുസരണം നൽകുക. ജലസേചനം വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ തെങ്ങിന് ആവശ്യാനുസരണം ജലസേചനം കൊടുക്കുകയും, മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്ന്…