കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മന്ത്രാലത്തിന് കീഴിലുള്ള എംഎസ്എംഇ- ഡെവലപ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് തൃശൂര്‍ 2024 മാര്‍ച്ച് 1ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ മാന്വല്സണ്സ് മലബാര്‍…
കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവും കേരള കേന്ദ്ര സര്‍വ്വകലാശാല സുവോളജി വിഭാഗവും സംയുക്തമായി കാസർഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ 2024 ഫെബ്രുവരി 29ന് ജലജീവികളുടെ ആരോഗ്യ പരിപാലം സംബന്ധിച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. മത്സ്യകൃഷിയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നതിന്…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകന്/സംരംഭക ആകാന്‍ 2024 ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ കളമശേരി കിഡ് ക്യാമ്പസില്‍ വർക്ക് ഷോപ്പ് സംഘടിപ്പിക്കും. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്…
ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യാറാക്കി നല്കുന്ന സംവിധാനമാണ് ഡി.പി.ആർ. ക്ലിനിക്കുകള്‍. ഇതിനായുള്ള അപേക്ഷകള്‍ കോട്ടയം, നാട്ടകം, കുമാരനല്ലൂർ,…
മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് ആലപ്പുഴ ജില്ലയിലെ കാർഷിക സംരംഭകർക്ക് പാക്കേജിങ്ങിൽ പരിശീലനം നൽകി. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത…
കേരളത്തിന്റെ സ്വന്തം പഴം ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള് തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വര്‍ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും…