കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയും വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് എറണാകുളം സെൻട്രൽ റീജിയണിലുൾപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.…
മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയിലെ ദേവികുളം, അടിമാലി, തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിവിഎസ് സി & എ എച്ച്, വെറ്ററിനറി…
മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലയില്‍ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖയുടെ അസലും…
കോട്ടയം മൃഗസംരക്ഷണ വകുപ്പിന്റെ വൈക്കം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പാസായവർക്ക്…
മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സർജനെ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർ 2024…
മൃഗസംരക്ഷണ വകുപ്പിന്റെ ‘രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍’ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി 2024 ജൂണ്‍ 13…
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ അറിയിക്കുന്നതിന് പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ 0487 2424223 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന്…
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല വയനാട്ടിലെ പൂക്കോട് കേന്ദ്രത്തിൽ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്റന്റ്, ഗസ്റ്റ് ഫാക്കൽറ്റി (പരസ്യവിജ്ഞാപന നമ്പർ-1/2024) എന്നീ തസ്തികകളിലുള്ള താല്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾക്ക് വേണ്ട…