കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളായണി കാർഷികകോളേജ് ട്രെയിനിംഗ് സർവീസ് സ്കീമിൽ, “പച്ചക്കറിക്കൃഷിയിലെ നല്ല കാര്‍ഷികമുറകൾ-വിത്ത് മുതൽ വിത്ത് വരെ” എന്ന വിഷയത്തിൽ 2024 ജനുവരി 25 ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഫീസ്…
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഇലവര്‍ഗ്ഗവിളയാണ് ചീര. മലയാളിയുടെ ഈ പ്രിയപ്പെട്ട വിള ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. ചീരക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍. പച്ചച്ചീരയും ചുവന്നചീരയും നാം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലായാലും ഗ്രോബാഗുകളിലായാലും…