രണ്ടുദിവസം പുളിപ്പിച്ച തേങ്ങാവെള്ളം മൂന്നുതരി യീസ്റ്റും ചേർത്ത് ഒരു ചിരട്ടയിൽ അരഭാഗം നിറയ്ക്കുക. ഇതിൽ ഒരുനുള്ള് രാസകീടനാശിനി തരിയിട്ടിളക്കുക. തേങ്ങാവെള്ളത്തിന് മുകളിൽ ഒരു പച്ച ഓലക്കാൽക്കഷണം ഇടുക. കെണി ഉറിപോലെ പന്തലിൽ തൂക്കിയിടാം. ഈച്ചകൾ…
സ്പിണ്ടിൽ ചാഴി കവുങ്ങിന്റെ കൂമ്പിലയിൽനിന്ന് നീരൂറ്റിക്കുടിച്ച് ചെടിക്ക് നാശമുണ്ടാക്കുന്നു. കീടബാധ രൂക്ഷമാകുന്ന സമയത്ത് ഇരുണ്ട് തവിട്ടുനിറത്തിലുള്ള പാടുകൾ കൂമ്പിലയിൽ കാണും. ഇലയുണങ്ങി കൊഴിഞ്ഞുപോകും. പ്രാണികളെ ഏറ്റവും അകത്തെ ഇലക്കവിളുകളില്‍ കാണാനാകും. വളർച്ചയെത്തിയ പ്രാണികൾ ചുവപ്പും…
കടുത്തവരള്‍ച്ചയ്ക്കുശേഷം അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ വലിയ നാശനഷ്ടമാങ്ങള്‍ കൃഷിയിലുണ്ടാക്കാം. അവിടെ കരുതല്‍വേണം. പല കൃഷിയിടങ്ങളിലും ദിവസങ്ങളോളം വിളകള്‍ വെളളത്തിലും ചെളിയിലും മുങ്ങിനില്‍ക്കുന്ന അവസ്ഥയുണ്ടാകും. വിവിധവിളകളില്‍ അനുവര്‍ത്തിക്കേണ്ട സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചുവടെ. തെങ്ങ്തെങ്ങിന് കൂമ്പുചീയല്‍ രോഗം…
നാളികേര വികസന കൗണ്‍സില്‍ ജില്ലയില്‍ തെങ്ങിന്‍തൈകളുടെ വിതരണം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ തൈവിതരണം ആരംഭിച്ചു. നാളികേര വികസന കൗണ്‍സില്‍ 50 ശതമാനം സബ്സ്ഡിനിരക്കിലാണ് തെങ്ങിന്‍തൈകള്‍ വിതരണം…
2024-25 വർഷത്തെ പുഞ്ചകൃഷിക്കുള്ള നെൽവിത്ത് ജില്ലയിൽ മുഴുവൻ കർഷകർക്കും മുൻവർഷങ്ങളിൽ ലഭിച്ചിരുന്നതുപോലെ സൗജന്യമായി നൽകുന്നതിന് കൃഷിവകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നു നൽകിയ നിർദ്ദേശം പിൻവലിച്ചതായി…
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ അറിയിക്കുന്നതിന് പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ 0487 2424223 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന്…
മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് പഴയീച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയ ഈ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ കുഞ്ഞുദ്വാരങ്ങളുണ്ടാക്കി അതില്‍ കൂട്ടമായി മുട്ട ഇട്ടുവയ്ക്കുന്നു. മാങ്ങ പഴുക്കുന്ന പരുവമാകുമ്പോൾ ഈ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി 2024 മെയ് 30 ന് ‘സെന്‍സറി സയന്‍സും വിശകലനവും’ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ…
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ വെച്ച് ലോകക്ഷീര ദിനത്തോടനുബന്ധിച്ച് 2024 ജൂൺ 1 ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യൂ.പി വിഭാഗം…
ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിരിപ്പുസീസണിലേക്കായി മികച്ച ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ കൃഷിഭവനിലൂടെ വിതരണം ചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി കൃഷിവകുപ്പ്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്‍റ് അതോറിറ്റി, സ്റ്റേറ്റ് സീഡ് ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, നാഷണല്‍…