Menu Close

Tag: വാര്‍ത്താവരമ്പ്

കാര്‍ഷികസര്‍വ്വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

കേരള കാര്‍ഷികസര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്‍റ് പ്രൊഫസര്‍ (കരാര്‍) തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. 2024 സെപ്റ്റംബർ 10 നു നടത്തുന്ന വാക് ഇന്‍ ഇന്‍റര്‍വ്യൂ വഴിയാണ് നിയമനം. വിവിധ…

കന്നുകാലി സെന്‍സസ് സെപ്റ്റംബര്‍ മുതല്‍

ഇരുപത്തൊന്നാമതു കന്നുകാലി സെന്‍സസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും 2024 സെപ്റ്റംബര്‍ മാസം മുതല്‍ ആരംഭിക്കുന്നു. നമ്മുടെ കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വിവരശേഖരണം അത്യന്താപേക്ഷിതമാണ്. കണക്കെടുപ്പിനായി 2024 സെപ്റ്റംബര്‍ 2…

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി രണ്ടാം പതിപ്പ്

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍ 2024 സെപ്തംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന…

മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റ് വീട്ടുമുറ്റത്ത് എത്തും

വളര്‍ത്തുമൃഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വീട്ടുപടിക്കല്‍ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കില്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൊബൈല്‍ ടെലി വെറ്ററിനറി യുണിറ്റ് ക്യാംപ് ചെയ്ത് സേവനം…

വടക്കോട്ട് മഞ്ഞജാഗ്രത

അതിതീവ്രന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്യുന്നു. തെക്കൻ രാജസ്ഥാൻ ഗുജറാത്ത്‌ മേഖലയിലേക്ക് സഞ്ചരിച്ചു 2024 ഓഗസ്റ്റ് 29 ഓടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത. ശക്തികൂടിയ ന്യൂനമർദ്ദം…

ഇഞ്ചിയിലെ തണ്ടുതുരപ്പൻ

പുഴുക്കൾ ഇഞ്ചിയുടെ കൂമ്പ് തുരന്നു അകത്തെ കലകൾ ഭക്ഷിക്കുന്നു. ഇഞ്ചി തണ്ടുകളിൽ കാണുന്ന ദ്വാരങ്ങളും അവയിൽ നിന്നും പുറത്ത് വരുന്ന വിസർജ്യവും ഇതിൻ്റെ ലക്ഷണമാണ്. ഇവയെ നിയന്ത്രിക്കാനായി പുതുതായി ആക്രമണം ബാധിച്ചു തുടങ്ങുന്ന തണ്ടുകളെ…

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ചെയ്യാം

സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ  2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ 2024 ആഗസ്റ്റ് 25 മുതൽ. താല്പര്യമുള്ളവർ  www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  കർഷക രജിസ്‌ട്രേഷൻ നടത്തണം.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

വീണ്ടും കാലവർഷം ദുർബ്ബലം

കേരളത്തിന്റെ മിക്കവാറും പ്രദേശങ്ങളില്‍ വരുന്ന ആഴ്ചയും കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. അറബിക്കടലിലെ നിലവിലെ ന്യൂനമര്‍ദ്ദം നാളെത്തോടെ ദുർബലമാകാനാണ് സാധ്യതയത്രെ. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്രാതീരം വരെ രണ്ടാഴ്ചക്കുശേഷം വീണ്ടും ന്യൂനമർദ്ദപ്പാത്തി രൂപപ്പെട്ടിട്ടുണ്ട്.…

കശുമാവുകൃഷി വികസനത്തിനായി വിവിധ പദ്ധതികള്‍

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി, കശുമാവുകൃഷി വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. മുറ്റെത്താരു കശുമാവ് പദ്ധതി – കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്കൂൾ…

ഈ വർഷം 10000 കർഷകരെ കൂട്ടായ്മയുടെ ഭാഗമാക്കും-മന്ത്രി പി.പ്രസാദ്

സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ, ഫലവൃക്ഷവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷത്തില്‍തന്നെ 200 ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പഴവർഗങ്ങൾക്കുവേണ്ടി ക്ലസ്റ്റർ ഉണ്ടാവുന്നത് സംസ്ഥാനത്താദ്യമായാണ് ഫലവർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ…