കേരളത്തിലെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന വാർത്ത. ദേശീയ കാര്‍ഷിക ഏജന്‍സിയായ നബാര്‍ഡ് നടത്തിയ സര്‍വ്വേയില്‍ കേരളം കാര്‍ഷികവരുമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതായി കണ്ടെത്തല്‍.കാര്‍ഷികവരുമാനം ഏറ്റവും കൂടിയ ആദ്യത്തെ മൂന്നു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നാണ് സര്‍വ്വേ…
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ ബ്ലോക്ക് 29 ൽ റീസർവെ നമ്പർ 622/1, 622/2 ൽപ്പെട്ട 00.61.05 ഹെക്ടർ പുറമ്പോക്ക് നിലത്തിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം 2024 നവംബർ 22…
കണ്ണൂര്‍ കക്കാട് റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2024 നവംബര്‍ 19, 20 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആട് വളര്‍ത്തല്‍ എന്ന…
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ വച്ച് ‘ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളപരിപാലനം’ എന്ന വിഷയത്തില്‍ 2024 നവംബര്‍ മാസത്തില്‍ (അവസാനത്തെ ആഴ്ച) രണ്ടുദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍…
വെള്ളായണി കാര്‍ഷിക കോളേജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ജനറ്റിക്സ്&പ്ളാന്റ് ബ്രീഡിങ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി…
കൊല്ലം ജില്ലയില്‍ ഉളിയക്കോവില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ചിട്ടുളളതും കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍ സ്ഥപിച്ചിട്ടുളളതുമായ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ ഉദ്ഘാടനം 2024 നവംബര്‍ 13 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം എം.എല്‍.എ എം.…
സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി. ആർ. അനിൽ. നെല്ലിന്റെ വില തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ്. വായ്പയിലൂടെ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമായി…
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില് ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും 2025 ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.
അടുത്ത വര്‍ഷത്തെ ഓണം കൂടാന്‍ കടം വാങ്ങണ്ട, കാണവും വില്ക്കണ്ട. കാശ്, പണം, തുട്ട്, മണി,മണി.. കൈയില്‍വരും. ഇപ്പോള്‍, വാട്സാപ് നോക്കിയിരിക്കുന്ന നേരം മതി. ഒന്നു ശ്രമിക്കുന്നോ?2025ലെ തിരുവോണം സെപ്റ്റംബർമാസം ഏഴാം തീയതി ഞായറാഴ്ചയാണ്.…