കൃഷിയിലെ വന്യജീവി നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സമാഹരിക്കുവാനായി ഒരു ഹാക്കത്തോണ്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ വിഷയത്തില്‍ ആശയങ്ങളുള്ളവര്‍ 2023 ഡിസംബര്‍ 5 ന് മുമ്പായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷിവിജ്ഞാനകേന്ദ്രം, കണ്ണൂര്‍, കാഞ്ഞിരങ്ങാട് പി. ഒ…
കേരള കാർഷിക സർവ്വകലാശാലയും ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാർഷിക സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും കാർഷിക ഗവേഷണ കൗൺസിലിലെ മുതിർന്ന ശാസ്ത്രജ്ഞരും നബാർഡ് ഉദ്യോഗസ്ഥരും…
വയനാട്, കല്‍പ്പറ്റയിലെ എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരീശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 27 ന് തുടങ്ങുന്ന സൗജന്യ കൂണ്‍കൃഷിയുടെയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളുടെയും പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.…
വയനാട് വന്യജീവിസങ്കേതത്തിലെ ചെട്ട്യാലത്തൂരില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ സ്വയംസന്നദ്ധ പുനരധിവാസപദ്ധതിയില്‍ പുനരധിവസിപ്പിക്കുന്നതിന് നെന്മേനി, നൂല്‍പ്പുഴ, കുപ്പാടി വില്ലേജുകളില്‍ ജലം, വൈദ്യുതി ലഭ്യമായതും ഗതാഗത സൗകര്യമുള്ളതും വാസയോഗ്യവും കൃഷിയോഗ്യവുമായ അര ഏക്കറില്‍ കുറയാത്ത വിസ്തീര്‍ണ്ണത്തിലുള്ള ഭൂമി…
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി നവംബര്‍ 26 ന് അവസാനിക്കും. ഇനിയും…
പത്തനംതിട്ട, വളളിക്കോട് വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (മണിമല കിഴക്കേതില്‍, വളളിക്കോട്, വളളിക്കോട് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ) പരിശോധനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.…
പാലക്കാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഡിസംബറില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നടത്തും. പരിശീലനത്തില്‍ സംരംഭകര്‍ക്ക് സബ്‌സിഡിയോടെ തേനീച്ചയോടൊപ്പമുള്ള പെട്ടികളും വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം വെള്ളക്കടലാസില്‍ ഫോണ്‍ നമ്പര്‍…
പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസിന്റെയും അന്തർദേശീയ സെമിനാറിന്റെയും ഭാഗമായി നടന്ന പാനല്‍ ചർച്ചയില്‍ തമിഴ്നാട് വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ ശെല്‍വകുമാര്‍ സംസാരിക്കുന്നു. പൂക്കോട് വെറ്ററിനറി കോളേജിലെ കബനി…
സംസ്ഥാനകൃഷിവകുപ്പിന്റെ ഫാംപ്ലാൻ വികസനസമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷികോത്പാദക സംഘങ്ങൾ, കർഷക ഉത്പാദകകമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. മൂല്യവർദ്ധിതോത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള…
സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളും കര്‍ഷകരുടെ ജൈവോത്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്ന സ്റ്റാള്‍ കൊല്ലം ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ ആരംഭിച്ചു. കൊല്ലം ജില്ലാപഞ്ചായത്ത് ആശുപത്രി, വികസന സമിതി എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാണ്…