തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 29 ചൊവ്വാഴ്ച ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി…
കേരള കാര്‍ഷികസര്‍വകലാശാല വെളളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ 2024 ഒക്ടോബർ 22 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ ഏകദിന…
ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 ഒക്ടോബര്‍ 23, 24 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. ഫോൺ / വാട്സാപ്പ് – 9388834424/9446453247
റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ഒക്ടോബര്‍ 22 -ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. ഫോൺ – 9495928077, വാട്സാപ്പ്…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത7/10/2024: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ…
റബ്ബറിലെ ഇലരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ക്രൗണ്‍ബഡ്ഡിങ് രീതിയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍…
2023-24 വര്‍ഷങ്ങളില്‍ റബര്‍ കൃഷി ചെയ്തവര്‍ക്ക് ധനസഹായത്തിന് റബര്‍ ബോര്‍ഡിന്റെ www.rubberboard.org.in എന്ന സൈറ്റില്‍ 2024 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 25 സെന്റ് മുതല്‍ രണ്ടര ഏക്കര്‍ വരെയുള്ള തോട്ടം ഉടമകള്‍ക്ക്…
ചെറുധാന്യ വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷണത്തിനായി റസ്റ്റാറന്‍റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കൃഷിവകുപ്പ് മില്ലറ്റ് കഫേ എന്ന ഒരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകള്‍ ആരംഭിക്കുന്നതിനാണ് കൃഷിവകുപ്പിന്റെ തീരുമാനം. മില്ലറ്റ്…
ചീര – (അരുണ്‍), പാവല്‍ – (പ്രീതി), വഴുതന – (ഹരിത, സൂര്യ), പയര്‍ – (ലോല, ഗീതിക, ഭാഗ്യലക്ഷ്മി,കാശികാഞ്ചന്‍), മുളക് – (ഉജ്ജ്വല), തണ്ണിമത്തന്‍ – ഷോണിമ, സ്വര്‍ണ്ണ) എന്നിവ കാർഷിക സർവ്വകലാശാലയിൽ…
ഇനി വ്യക്തികൾക്കും വായ്പസഹായം കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തി പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) പരിഷ്കരിച്ചിരിക്കുന്നു. ഈ…