പറമ്പ് നനയ്ക്കുന്നതിന് 5 A താരീഫിലുള്ള കാര്‍ഷിക വൈദ്യുതികണക്ഷന്‍ സൗജന്യമായി ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉത്പാദനമേഖലയില്‍ നെല്‍കൃഷി വികസനത്തിന് 1.5 കോടി രൂപ വകയിരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ക്ഷീരമേഖലയുടെ വികസനത്തിന് 25 ലക്ഷവും പശ്ചാത്തല മേഖലയുടെ വികസനത്തിന് രണ്ട്…
കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി…
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ എച് ബി 12@ മറ്റത്തൂര്‍ എന്ന പദ്ധതിയോടനുബന്ധിച്ച് ‘ചോരയ്ക്ക് ചീര ഞങ്ങളും എച്ച് ബി 12 ലേക്ക്’ എന്ന പദ്ധതിക്ക് ജി എല്‍ പി എസ് മറ്റത്തൂരില്‍ തുടക്കമായി. വിവിധ ഇനത്തില്‍പ്പെട്ട…
കൃഷി വിജ്ഞാന കേന്ദ്രം പട്ടാമ്പിയിൽ 2024 ഫെബ്രുവരി 20 ന് പട്ടികജാതിക്കാർക്ക് ‘സോളാർ ഡ്രയർ ഉപയോഗിച്ച് ഉണക്കമീൻ ഉത്പാദനം’ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. ഫോൺ – 0466 2212279, 0466 2912008, 6282937809
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം ബയോടെക്നോളജി ആന്‍ഡ് മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്റർ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള (മൂന്നു മാസം ട്രെയിനിങ്ങും മൂന്നു മാസം അപ്രന്‍റിസ്ഷിപ്പും) പ്ലാന്റ്…
ന്യൂഡല്‍ഹിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഹോര്‍ട്ടി എക്സസ്പോയില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരളയുടെ എക്സിബിഷന്‍ സ്റ്റാളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പനയ്ക്കും താത്പര്യമുള്ള കര്‍ഷക സംഘടനകള്‍…
ആലപ്പുഴ, പാണാവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിസരത്ത് ‘ഹരിത ദളം’ എന്ന പേരില്‍ മാതൃകാ കൃഷിത്തോട്ടം ഒരുക്കി ഉദ്യോഗസ്ഥര്‍. നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത നിര്‍വഹിച്ചു. കൃഷി…
വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം നല്‍കണം. നായ്ക്കൂടുകള്‍ക്കു മുകളില്‍ തണല്‍ വലകള്‍ ഉപയോഗിക്കാം. ആഹാരം പലതവണകളായി നല്‍കാം. ജീവകം സി നല്‍കാം. കൂട്ടില്‍ ഫാന്‍ വേണം. ദിവസവും ശരീരം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും…
പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല.ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടിയിടാം. തെങ്ങോല/ടാര്‍പോളിന്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂര ചൂടിനെ പ്രതിരോധിക്കും.തൊഴുത്തില്‍ മുഴുവന്‍…