ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 നവംബര്‍ 28, 29 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424 / 9446453247 എന്നീ…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ഡിസംബർ 2 മുതല്‍ 2024 ഡിസംബർ 12 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.…
പന്നിപ്പനിയ്ക്കെതിരായുള്ള കുത്തിവെപ്പ് 2024 നവംബര്‍ 26, 27 തീയതികളില്‍ സംസ്ഥാനമൊട്ടാകെ നടത്തുന്നു. പ്രസ്തുത വാക്സിനേഷന്‍ എല്ലാ മൃഗാശുപത്രികള്‍ മുഖേന നടപ്പിലാക്കുന്നു. പന്നിവളര്‍ത്തുന്ന കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
കേരള കാർഷികസർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള ‘വിള പരിപാലന ശുപാർശകൾ 2024’ ന്റെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം 2024 നവംബർ 27 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ്,റവന്യൂ വകുപ്പ് മന്ത്രി…
ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 ഡിസംബര്‍ 4, 5 തീയതികളില്‍ പത്തിലേറെ കുറവ പശുക്കളെ വളര്‍ത്തുന്നവരോ അതിനുള്ള സാഹചര്യം ഉള്ളവരോ ആയ ക്ഷീര കര്‍ഷകര്‍ക്കായി ‘ക്ഷീര സംരംഭകത്വം…
വെള്ളാനിക്കര കാര്‍ഷിക കോളേജിന്‍റെ കീഴിലുള്ള ഫ്ലോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്സ്കേപിങ് വിഭാഗത്തില്‍ ‘നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും (ബഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിങ്)’ എന്ന വിഷയത്തില്‍ 2024 നവംബർ 30ന് ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത21/11/2024 : തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളംഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
കേരള കാർഷികസർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിലെ പ്ലാവുകളിൽ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 നവംബർ 30. ഫോൺ – 0487 2961457
മൃഗസംരക്ഷണ വകുപ്പ് മുഖേന ഇടത്തരം ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഫാം സഹായ പാക്കേജ് പദ്ധതി 2024-25 അനുസരിച്ച് ആലപ്പുഴ ജില്ലയില്‍ മൂന്ന് യൂണിറ്റുകള്‍ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞത് പത്തു കറവ പശുക്കളോ അല്ലെങ്കില്‍ കൂടിയത്…
തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ഒന്നരമാസം പ്രായമുള്ളതും വീട്ടുവളപ്പില്‍ തുറന്നുവിട്ട് വളര്‍ത്താവുന്നതുമായ കോലാനി ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന അത്യുത്പാദന ശേഷിയുള്ള ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങളെ 130/- രൂപ നിരക്കില്‍…