Menu Close

Tag: വരള്‍ച്ച

വരള്‍ച്ച ബാധിക്കാതിരിക്കാന്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. അവ ഏതൊക്കെ?

കാലാവസ്ഥാവ്യതിയാനം ലോകത്തെമ്പാടും അതിരൂക്ഷമായ പ്രശ്നങ്ങളാണു സൃഷ്ടിക്കുന്നത്. ബാംഗളുരുവില്‍ ജലക്ഷാമം, ഒമാനിലും UAE യിലും പെരുമഴയും വെള്ളപ്പൊക്കവും, കേരളത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണതരംഗം, കാടിറങ്ങിവരുന്ന വനജീവികൾ.. ഇതൊക്കെ തകിടംമറിഞ്ഞ കാലാവസ്ഥയുടെ അനന്തരഫലങ്ങളാണ്.ഒരു ദുരന്തം വരാതിരിക്കാൻ ചെയ്യേണ്ട…

വരള്‍ച്ചയിലെ മുന്‍കരുകലുകള്‍

വരണ്ട അന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഷകര്‍ ചില കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.. നെല്ല്നെല്ലിന് കുമിള്‍രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് എന്നയളവില്‍ കലക്കി തളിക്കുന്നതു…

വരള്‍ച്ച മുന്നില്‍ക്കണ്ട് നടപടികളെടുക്കണം : ചിറ്റൂര്‍ താലൂക്ക് വികസന സമിതി

കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ രൂക്ഷമായ വരള്‍ച്ച മുന്‍കൂട്ടി കണ്ട് ചിറ്റൂര്‍ താലൂക്കില്‍ മുന്‍കരുതല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം. തമിഴ്‌നാട്ടില്‍നിന്ന് പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടി…