Menu Close

Tag: പ്രതിരോധ കുത്തിവെപ്പ്

കുളമ്പ് രോഗം പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ്…

പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെയും വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ 2023 സെപ്റ്റംബർ 26 മുതല്‍ 29 വരെ നടത്തുന്നു. ക്യാമ്പുകളുടെ ഉദ്ഘാടനം 26.09.2023…

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കണം

ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സെപ്റ്റംബര്‍ 1 ന് ആരംഭിച്ച സമഗ്ര പേവിഷപ്രതിരോധകുത്തിവെയ്പ്പുയജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പേവിഷ പ്രതിരോധകുത്തിവെപ്പ് നല്‍കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

പേവിഷബാധ പ്രതിരോധകുത്തിവെപ്പ് : കട്ടപ്പന നഗരസഭയില്‍ തുടക്കമായി

കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധകുത്തിവെപ്പ് തീവ്രയജ്ഞക്യാമ്പ് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. വാഴവരയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ബെന്നി അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും കട്ടപ്പന ഗവ.വെറ്ററിനറി…