Menu Close

Tag: പേവിഷബാധ

പേ വിഷബാധ : എങ്ങനെ ജാഗ്രത പാലിക്കാം?

പേവിഷം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണ് പേവിഷബാധ. ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് ഒരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ 36% ആണിത്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ദുരന്തമാണിത്.…

പേവിഷബാധയെക്കുറിച്ച് പുതിയ അറിവുകള്‍ പങ്കുവച്ചു

പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള…

പേവിഷബാധക്കെതിരെ കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങി.

മൂടാടിയിൽ പേവിഷബാധക്കെതിരെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യദിനം മുചുകുന്ന്, നന്തി, ചിങ്ങപുരം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. 2023 സെപ്റ്റംബർ 28 വരെ  പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. പട്ടി, പൂച്ച…

പേവിഷബാധ: ഓര്‍ക്കുക, പ്രതിരോധം മാത്രമേ മരുന്നായുള്ളൂ

പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രതിരോധകുത്തിവയ്പ് യജ്ഞം സംസ്ഥാനവ്യാപകമായി മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിവരികയാണ്. എല്ലാവരും തങ്ങളുടെ നായ്ക്കള്‍ക്കും പൂച്ചകളും ഈ അവസരം ഉപയോഗപ്പെടുത്തി കുത്തിവയ്പ് നല്‍കേണ്ടതുണ്ട്.ഒപ്പം, പേലിഷബാധയ്ക്കെതിരേ ജാഗ്രത പാലിക്കുകയും വേണം. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടനെ മുറിവ്…