മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ കന്നുകാലികളുടെ ചികിത്സയ്ക്കായി പേറ്റന്റ് വെറ്ററിനറി മരുന്നുകള്‍ 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്ക് വിതരണം നടത്തുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍…
തേങ്ങ പൊതിക്കുന്ന യന്ത്രം നിര്‍മ്മിച്ച് കേരള കാർഷികസർവ്വകലാശാല പേറ്റന്റ് നേടി. കാര്യക്ഷമമായി തേങ്ങ സംസ്കരിക്കുവാന്‍ ഇത് ഉപകാരപ്പെടും. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. ഒരു…
കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന ചെടിയാണ് വാതംവരട്ടി (Artanema sesamoides). അസ്ഥികളിലും പേശികളിലുമുണ്ടാകുന്ന നീരുവീക്കത്തിന് നമ്മള്‍ പരമ്പരാഗതമായി നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഉപയോഗിക്കുന്ന ഔഷധസസ്യമാണിത്. വാതംവരട്ടിയുടെ വേരുകളും ഇലകളും വിത്തുകളും ഔഷധമായി ഉപയോഗിക്കുമെങ്കിലും…