Menu Close

Tag: പുരോഗതി

കാര്‍ഷികയന്ത്രങ്ങള്‍ വാടകയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ SMAM പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ മരം മുറിക്കുന്ന യന്ത്രം (Chain Saw), പുല്ലു വെട്ടുന്ന യന്ത്രം( Brush/Bush Cutter), കിളയ്ക്കാനുള്ള യന്ത്രം(Garden Tiller), മണ്ണ് കുഴിക്കുന്ന യന്ത്രം(Earth Auger) തുടങ്ങിയവ…

കൂണ്‍കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠനകേന്ദ്രം “കൂണ്‍കൃഷി”യ്കാകയുള്ള ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബർ മാസം 19ന് ആരംഭിക്കുന്നു. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബർ 18 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20…

സര്‍ക്കാരിന്റെ തരിശുഭൂമിയിലും ഇനി കൃഷി

സർക്കാറുടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യാൻ പദ്ധതി. നവോത്ഥാൻ (ന്യൂ അഗ്രികൾച്ചറൽ വെൽത്ത്‌ ഓപ്പർച്യുനിറ്റീസ്‌–-ഡ്രൈവിങ്‌ ഹോർട്ടികൾച്ചറൽ ആൻഡ്‌ അഗ്രിബിസിനസ്‌ നെറ്റ്‌ വർക്കിങ്‌ ) എന്നാണ്‌ പദ്ധതിക്ക്‌ പേരിട്ടിരിക്കുന്നത്‌. പദ്ധതിപ്രകാരം ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷിക്കൂട്ടം, കുടുംബശ്രീ,…

മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10ന്

മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഫിഷറീസ് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് മത്സ്യകർഷകസംഗമവും സെമിനാറും സംഘടിപ്പിക്കും.…

ഓണപ്പൂക്കള്‍ കൃഷിചെയ്യാനാഗ്രഹിക്കുന്നോ?

കേരള കാർഷികസർവകലാശാല, വെള്ളാനിക്കര കാർഷികകോളേജ്, പുഷ്പകൃഷിവിഭാഗത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നു. താല്പര്യമുള്ളവർ 20.05.2024ർനു മുമ്പായി ബന്ധപ്പെടുക. ഫോൺ: 9074222741, 7902856458

നിങ്ങളുടെ വയലിലും ഡ്രോണ്‍ വരും

പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം കൃഷിയിടങ്ങളിലെ ഡ്രോണ്‍ ഉപയോഗത്തെക്കുറിച്ച്പ്രദര്‍ശനം നടത്തുന്നു. വളങ്ങള്‍, സൂക്ഷ്മമൂലകങ്ങള്‍, ജൈവകീടനാശിനികള്‍തുടങ്ങിയവ പ്രയോഗിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചം കര്‍ഷകരെ ധരിപ്പിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 250 പ്രദര്‍ശനങ്ങള്‍ നടത്തും. താല്‍പര്യമുള്ള പഞ്ചായത്ത്/ കൃഷി…

പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും : ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.മലയാള ഭാഷയിലുള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്നുമാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന…

കൃഷിയിലെ ഐഒടി ആശയങ്ങളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസ്: പുതിയ ബാച്ച് ഏപ്രില്‍ എട്ടിന്

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഏപ്രിൽ 08 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…

മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

പത്തനംതിട്ട, കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങള്‍, ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങള്‍, അലങ്കാരയിനം മത്സ്യകുഞ്ഞുങ്ങള്‍ എന്നിവയെ 2024 മാര്‍ച്ച് 19, 20 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലു മണി വരെ…

പഴം-പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ക്ക് ലേലത്തില്‍ ചേരാന്‍

തിരുവനന്തപുരം, നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാരവിപണിയില്‍നിന്ന് വിവിധയിനം പഴം-പച്ചക്കറികള്‍ ലേലം ചെയ്തെടുക്കുന്നതിന് താത്പര്യമുള്ള കച്ചവടക്കാരില്‍ നിന്ന് രജിസ്ട്രേഷന്‍ ക്ഷണിക്കുന്നു. ആജീവനാന്തര രജിസ്ട്രേഷന്‍ ഫീസ് 250/- രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9383470311, 9383470312