Menu Close

Tag: പി പ്രസാദ്

പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും ജൈവ കാർഷിക മിഷന്റെ ലക്ഷ്യം: കൃഷി മന്ത്രി

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാർഗം സ്വീകരിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ നിന്നു പരമാവധി…

സംസ്ഥാനത്ത് ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 27 വിളകള്‍

രണ്ട് കേന്ദ്രാവിഷ്‌കൃത ഇൻഷുറൻസ് പദ്ധതിയും സംസ്ഥാനവിള ഇൻഷുറൻസ് പദ്ധതിയും ഉൾപ്പെടെ മൂന്ന് വിള ഇൻഷുറൻസ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ഇവയിലൂടെ കർഷകർക്ക് പരമാവധി ധനസഹായം സമയബന്ധിതമായി എത്തിക്കുകയാണ് ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.…

5 കോടിയുടെ ബണ്ട് വരുന്നു. മുക്കം മുതല്‍ വാലയില്‍ വരെ ഇനി കൃഷിസമൃദ്ധമാകും.

ഒരു വലിയ പ്രദേശത്തെ നിവാസികളുടെ മറ്റൊരു ചിരകാലസ്വപ്നംകൂടി യാഥാര്‍ത്ഥ്യമാകുന്നു. ആലപ്പുഴ, മുക്കംവാലയിലെ ബണ്ടുനിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന…

ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ ചക്കയുൽപ്പന്നങ്ങൾ എത്തിക്കും : മന്ത്രി പി. പ്രസാദ്

ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ കേരളത്തിന്റെ ചക്ക ഉൽപ്പന്നങ്ങൾ എത്തിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കൃഷിവകുപ്പുമന്ത്രി പി. പ്രസാദ്. ചക്കയുടെ മൂല്യ വർദ്ധനവുമായി ബന്ധപ്പെട്ട ഒരു ഇൻകുബേഷൻ സെന്റർ സ്ഥാപിക്കും. ചക്കയുടെ ഉത്പാദനം, മൂല്യ വർദ്ധനവ്, വിപണനം…

2023 ഒക്ടോബർ 20ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ തേനീച്ചവളർത്തൽ ഉപകരണനിർമ്മാണ യൂണിറ്റ് ചേർത്തലയിലെ കളവംകോടത്ത് ആരംഭിക്കുന്നു. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രൊഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷന്‍ (ഹോർട്ടികോർപ്പ്) ആണ് ഉടമസ്ഥര്‍. തേനീച്ചക്കർഷകർക്ക് മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉപകരണം ലഭിക്കാന്‍…

ഇടിഞ്ഞുതാഴ്ന്ന തേങ്ങയുടെ വിലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി നാഫെഡ് സംഭരണം

നാഫെഡ്‌ വഴിയുള്ള പച്ചത്തേങ്ങസംഭരണം ഇന്നുമുതല്‍. വിലയിടിവുകൊണ്ട് പ്രയാസത്തിലായ നാളികേരകർഷകര്‍ക്ക് ഇത് ആശ്വാസമാകും. വെജിറ്റബിൾസ്‌ ആൻഡ്‌ ഫ്രൂട്ട്‌ പ്രൊമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങൾ വഴിയാണ്‌ പച്ചത്തേങ്ങ സംഭരിക്കുന്നത്. കിലോയ്‌ക്ക്‌ 34 രൂപയാണ്‌ കർഷകന്‌ ലഭിക്കുക. കഴിഞ്ഞ ദിവസം…

കേരളത്തിനു കുതിക്കാന്‍ കാബ്കോയുടെ കരുത്ത്

കേരളത്തില്‍ ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) (KABCO) രൂപീകരിക്കുവാന്‍ സർക്കാർ തീരുമാനിച്ചു. ചിങ്ങം ഒന്നിന് കമ്പനി പ്രവര്‍ത്തനമാരംഭിക്കും. കൃഷിമന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…