പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വാഴപ്പഴ സംസ്കരണം എന്ന വിഷയത്തില് ഏകദിന പരിശീലനം നല്കുന്നു. സമയം 2023 നവമ്പര് 18 ന് രാവില 10 മണി മുതല് 1 മണിവരെ. താല്പര്യമുള്ളവര് ബന്ധപ്പെടേണ്ട നമ്പരുകള്: 0466…
ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന്…
കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ, വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ ഇന്ത്യൻകൗൺസിൽഓഫ്അഗ്രിക്കൾച്ചറൽറിസർച്ച് (ഐ. സി. എ. ആർ.)- ദേശീയ കാർഷിക ഉന്നതപഠനപദ്ധതിയുടെ (നഹെപ്) സഹായത്തോടെ നടപ്പാക്കുന്ന ആധുനിക കാർഷിക ശാസ്ത്രസാങ്കേതിക കേന്ദ്രം(കാസ്റ്റ്) പദ്ധതിയുടെ കീഴിൽ “തെങ്ങിൻ തടിയുടെ…
പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കിഴങ്ങുവര്ഗവിളകളുടെ കൃഷിയില് ഏകദിന പരിശീലനം നല്കുന്നു. സമയം 2023 നവമ്പര് 15 ന് രാവില 10 മണി മുതല് 4 മണിവരെ. താല്പര്യമുള്ളവര് ബന്ധപ്പെടേണ്ട നമ്പരുകള്: 0466 2212279, 0466…
കാര്ഷികോല്പന്നങ്ങളെ വീഞ്ഞാക്കിമാറ്റിയാലുള്ള സാധ്യതകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില് ഈ പരീശീലനം നിങ്ങള്ക്ക് പുതിയൊരു ഭാവി തുറന്നുതരും. തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്ഷിക സര്വ്വകലാശാല ട്രെയിനിങ് സര്വ്വീസ് സ്കീം വൈന് നിര്മ്മാണത്തില് ഏകദിനപരിശീലനം നല്കുന്നു. ആദ്യം…
കേരള കാര്ഷിക സര്വകലാശാലയുടെ കീഴില് കോഴിക്കോട് വേങ്ങേരി മാര്ക്കറ്റില് പ്രവര്ത്തിക്കുന്ന കാര്ഷിക വിജ്ഞാന വിപണന കേന്ദ്രത്തില് വെച്ച് 2023 നവംബര് 17ന് ‘പഴം പച്ചക്കറി സംസ്കരണവും മൂല്യവര്ദ്ധിത ഉല്പ്പന്നങ്ങളും’ എന്ന വിഷയത്തില് പരിശീലന പരിപാടി…
തിരുവനന്തപുരം ജില്ലയില് 2022-23 വര്ഷത്തില് മികച്ച ജന്തുക്ഷേമ പ്രവര്ത്തനങ്ങള്, തെരുവില് പാര്ക്കുന്നതും അനാഥരുമായ പക്ഷിമൃഗാദികളുടെ ഭക്ഷണം, പാര്പ്പിടം, പരിചരണം ശുശ്രൂഷ തുടങ്ങിയ മേഖലയിലുള്ള മികച്ച പ്രവര്ത്തനങ്ങള് നടത്തിയ വ്യക്തി സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്…
ങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ് നെല്ലു ഗവേഷണ…
സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാർഗം സ്വീകരിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ നിന്നു പരമാവധി…
കേരള കാര്ഷിക സര്വ്വകലാശാല ഇ-പഠന കേന്ദ്രം “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന വിഷയത്തില് തയ്യാറാക്കിയ മാസ്സിവ് ഓപ്പണ് ഓണ്ലൈന് കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 നവംബര് 25 ന് ആരംഭിക്കുന്നു. കേരള കാര്ഷിക…