Menu Close

Tag: പരിശീലനം

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പ് എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. 2024 മെയ് 21, 22 തീയതികളിലാണ് പരിശീലനം. വിളവെടുപ്പ്, വിവിധയിനം ടാപ്പിങുകത്തികളുടെ ഉപയോഗം, നൂതന…

ഇത്തവണ കാലവര്‍ഷം നേരത്തേ. ചക്രവാതച്ചുഴി ഒരാഴ്ച കൂടി മഴ പെയ്യിക്കും.

ഇത്തവണത്തെ കാലവർഷം മെയ് 19 ഓടുകൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കനാൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവേ മയ് 22 ഓടുകൂടെയാണ് ആന്‍ഡമാന്‍ദ്വീപുപരിസരത്തില്‍ കാലവര്‍ഷം…

തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം പഠിക്കാം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 20 ന് തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

പരിശീലനം: സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 17ന് സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും പരിശീലിക്കാം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 15ന് അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

ഭക്ഷ്യസുരക്ഷയില്‍ പരിശീലനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആൻറ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയവും സംയുക്തമായി ‘ചെറുകിട ഭക്ഷ്യസംസ്കരണശാലകളുടെ ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തില്‍ 2024 മെയ് 21 ന് രാവിലെ 10 മണിമുതല്‍…

കേരള കാർഷിക സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു

കേരള കാർഷിക സർവ്വകലാശാല 2024 -25 അധ്യയന വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച പുതിയ കോഴ്‌സുകൾക്കുൾപ്പെടെയാണ് അപേക്ഷ ക്ഷണിച്ചിച്ചിരുക്കുന്നത്. കൃഷി ശാസ്ത്രം,ഓർഗാനിക് അഗ്രികൾച്ചർ എന്നീ ഡിപ്ലോമ കോഴ്‌സുകൾ-…

സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2024 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യമാധ്യമപ്രവർത്തകൻ, പരിസ്ഥിതിസംരക്ഷണ സ്ഥാപനം, പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ…

കൃഷിനാശം: വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ വിദഗ്ധസംഘം സന്ദര്‍ശിച്ചു

വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച ജില്ലയിലെ മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലെ വിവിധസ്ഥലങ്ങളിലും വിദഗ്ധസംഘം സന്ദര്‍ശിച്ചു. വരള്‍ച്ചയില്‍ വാഴക്കകൃഷിയിലാണ് സാരമായ നാശനഷ്ടം ഉണ്ടായതെന്ന് സംഘം വിലയിരുത്തി.…