2024 ഏപ്രിൽ 9 മുതൽ ഏപ്രിൽ 13 വരെ താഴെപ്പറയുന്ന ജില്ലകളില്‍ ഉയരാന്‍ സാധ്യതയുള്ള താപനിലവിവരം.പാലക്കാട് ജില്ലയിൽ 41°C വരെകൊല്ലം ജില്ലയിൽ 40°C വരെപത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ 38°C വരെആലപ്പുഴ,എറണാകുളം, കാസർഗോഡ്…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളേജില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സീറ്റ് 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോഴ്സ്…
തൃശൂർ മലമ്പുഴയിലെ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ‘ഇറച്ചിക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ 12 ന് പരിശീലനം നല്‍കും. 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. *ചില…
കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്ടെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്പുട് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ആഴ്ച ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ 80 സെഷനുകളും എട്ട് ഫീല്‍ഡ് സന്ദര്‍ശനങ്ങളും…
അമേരിക്കയില്‍ കൂടുതല്‍ യുവാക്കള്‍ കൃഷിയിലേക്കുവരുന്ന പ്രവണതയുള്ളതായി ഏറ്റവും പുതിയ കണക്കുകള്‍വച്ച് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ (USDA) 2024-ലെ കാർഷിക സെൻസസ് അടിസ്ഥാനമാക്കിയാണ് ഇതുപറയുന്നത്. തുടക്കക്കാരായ കര്‍ഷകര്‍ നടത്തുന്ന ഫാമുകളുടെ എണ്ണം…
ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കേരള കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച മൂന്ന് മാസത്തെ Organic Interventions for Crop Sustainability ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് 100 രൂപ അടച്ച്…
ആറ് മുതൽ പതിനാല് വയസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്കായി വെള്ളായണി കാർഷിക കോളേജിൽ വച്ച് 2024 ഏപ്രിൽ അഞ്ചാം തീയതി മുതൽ സമ്മർ ക്യാമ്പിന് തുടക്കമാവുകയാണ്. കൃഷിയറിവുകലോടൊപ്പം ഷട്ടിൽ, ടേബിൾ ടെന്നീസ്, വോളിബോൾ, ബാസ്കറ്റ്…
ദേശീയ ചെറുധാന്യ ഗവേഷണ സ്ഥാപനവും ni-msme യും സംയുക്തമായി development of millet clusters എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ 2024 മാര്‍ച്ച് 27ന് സംഘടിപ്പിക്കുന്നു. ഫോൺ – 9908724315, 9492415610
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രിണര്‍ഷിപ്പ് ആന്റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാലിറ്റി അഷ്വറന്‍സ് എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 26 ന്…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്.റ്റി.) ല്‍ വെച്ച് ഇടവേള കൂടിയ ടാപ്പിങ്രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയില്‍ 2024 മാര്‍ച്ച് 26-ന് പരിശീലനം നല്കുന്നു. ഫോൺ – 9447710405, വാട്സ്ആപ്പ് –…