Menu Close

പയര്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാന്‍

റൈസോബിയം ചേര്‍ത്ത് നട്ട് പതിനഞ്ചുദിവസം പ്രായമായ പയര്‍ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കുന്നത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. തളിക്കുന്നത് രാവിലെയോ വൈകുന്നേരത്തോ ആകാന്‍ ശ്രദ്ധിക്കണം. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി എന്ന മിത്രകുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുക.

(ഫാം ഇന്‍ഫറ്‍മേഷന്‍ ബ്യൂറോ)