കേരള കാർഷികസർവകലാശാലയുടെ സെന്റർ ഫോർ ഈ ലേണിങ്ങിൽ Post Harvest Management and Marketing of Fruits and Vegetables (വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനവും) എന്ന വിഷയത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…
റബ്ബർ ബോർഡ് റബ്ബർ ടാപ്പിങ്ങിൽ പുനലൂർ മാവിള അരിപ്ലാച്ചിയിലെ കേന്ദ്രത്തിൽ പരിശീലനം നൽകുന്നു. 18നും 59നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം തെളിയിക്കുന്ന രേഖകളുമായി പരിശീലന കേന്ദ്രത്തിലോ പുനലൂരിലെ റീജണൽ…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘കൃഷി അനുബന്ധ മേഖലകളിലെ പദ്ധതി രൂപരേഖ തയ്യാറാക്കൽ ‘(Detailed project report preparation on Agriculture and allied subjects) എന്ന വിഷയത്തിൽ 2024…
തിരുവനന്തപുരം വെള്ളായണി കാര്ഷിക കോളേജിലെ ട്രെയിനിങ് സര്വീസ് സ്കീം 2024 ഒക്ടോബര് 26 ശനിയാഴ്ച ഓര്ക്കിഡ്-ആന്തൂറിയം കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്കുന്നു. രാവിലെ 10 മുതല് വൈകുന്നേരം 5 മണി വരെയാണ്…
തിരുവനന്തപുരം വെള്ളായണി കാര്ഷിക കോളേജിലെ ട്രെയിനിങ് സര്വീസ് സ്കീം 2024 ഒക്ടോബര് 29 ചൊവ്വാഴ്ച ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്കുന്നു. രാവിലെ 10 മുതല് വൈകുന്നേരം 5 മണി…
കേരള കാര്ഷികസര്വകലാശാല വെളളായണി കാര്ഷിക കോളേജ് ട്രെയിനിങ് സര്വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില് 2024 ഒക്ടോബർ 22 ന് രാവിലെ 10 മണി മുതല് 5 മണി വരെ ‘കൂണ് കൃഷി’ എന്ന വിഷയത്തില് ഏകദിന…
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയില് പ്രവര്ത്തിക്കുന്ന തീറ്റപ്പുല്കൃഷി വികസന പരിശീലന കേന്ദ്രത്തില് ക്ഷീരകര്ഷകര്ക്ക് വിവിധ വിഷയങ്ങളില് 2024 ഒക്ടോബര് 23, 24 എന്നീ തീയതികളില് പരിശീലനം നല്കുന്നു. ഫോൺ / വാട്സാപ്പ് – 9388834424/9446453247
റബ്ബറിന് വളമിടുന്നതില് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് റബ്ബര് ട്രെയിനിങ് ഓണ്ലൈന് പരിശീലനം നടത്തുന്നു. 2024 ഒക്ടോബര് 22 -ന് രാവിലെ 10.30 മുതല് ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. ഫോൺ – 9495928077, വാട്സാപ്പ്…
നെല്കൃഷിയില് യന്ത്രവല്കൃത നടീല് ഒരു തൊഴില് സംരംഭമായി നടത്തുന്നതിന് താല്പര്യമുള്ള തൃശ്ശൂര്, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള തൊഴില്രഹിത യുവതി യുവാക്കള്ക്ക് കേരള സംസ്ഥാന കാര്ഷിക യന്ത്രവല്ക്കരണ മിഷന് യന്ത്രവല്കൃത നടീലില് അഞ്ചുദിവസത്തെ പരിശീലനം…
കേരള കാർഷികസർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘സസ്യ പ്രജനന രീതികൾ -ബഡഡിങ് ,ഗ്രാഫ്റ്റിങ്,ലെയറിങ്’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 25,26 ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. 1100/ രൂപയാണ് ഫീസ്. പങ്കെടുക്കാൻ…