Menu Close

Tag: പഠനം

ആടുവളർത്തലില്‍ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 11 രാവിലെ 10 മണിക്ക് ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296, 8089293728 മലപ്പുറം…

താറാവ് വളര്‍ത്താന്‍ പഠിക്കാം

പത്തംതിട്ട. തിരുവല്ലയിലെ മഞ്ചാടിയിലുള്ള, കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്ടിട്യൂട്ട് 2023 ഡിസമ്പര്‍ 12 രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ താറാവുവളര്‍ത്തല്‍ എന്ന…

തേങ്ങയില്‍നിന്ന് ഉല്പന്നങ്ങളുണ്ടാക്കാം

തിരുവനന്തപുരം ബാലരാമപുരത്ത് കട്ടച്ചല്‍ക്കുഴിയിലുള്ള നാളികേര ഗവേഷണകേന്ദ്രം ‘നാളികേര മൂല്യവര്‍ധിതോല്‍പന്ന നിര്‍മ്മാണം’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള നാളികേരകര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, എഫ്.പി.ഓ (FPO), വ്യക്തികള്‍, സംരംഭകര്‍, വിവിധ…

ഓരു ജലമത്സ്യകൃഷി- ചെമ്മീന്‍ വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 12 ന് ഓരു ജലമത്സ്യകൃഷി- ചെമ്മീന്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

വാഴയില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 20 ന് വാഴയില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

മാതളം സംസ്കരണവും മൂല്യവദ്ധനവും എന്ന വിഷയത്തില്‍ വെബിനാര്‍

മാതളം സംസ്കരണവും മൂല്യവദ്ധനവും എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ് ആന്‍ഡ് മാനേജ്മന്‍റ് തഞ്ചാവൂര്‍ 2023 ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി…

ഓമനമൃഗങ്ങളുടെ പരിപാലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 7 രാവിലെ 10 മണിക്ക് ഓമനമൃഗങ്ങളുടെ പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296 മലപ്പുറം…

‘തക്കാളിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 4ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 04 മണി വരെ ‘തക്കാളിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു…

പരിശീലനം: ‘നെഴ്സറി നിർമാണവും ചെടികളുടെ പ്രജനന രീതികളും’

കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ 2023 ഡിസംബർ 5, 6 തിയതികളിൽ ‘നെഴ്സറി നിർമാണവും ചെടികളുടെ പ്രജനന രീതികളും’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള…

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്സ്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക കോളേജ് വെള്ളായണി വിജ്ഞാന വ്യാപന വിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.…