മാതളം സംസ്കരണവും മൂല്യവദ്ധനവും എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ് ആന്‍ഡ് മാനേജ്മന്‍റ് തഞ്ചാവൂര്‍ 2023 ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 7 രാവിലെ 10 മണിക്ക് ഓമനമൃഗങ്ങളുടെ പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296 മലപ്പുറം…
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 4ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 04 മണി വരെ ‘തക്കാളിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു…
കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ 2023 ഡിസംബർ 5, 6 തിയതികളിൽ ‘നെഴ്സറി നിർമാണവും ചെടികളുടെ പ്രജനന രീതികളും’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള…
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക കോളേജ് വെള്ളായണി വിജ്ഞാന വ്യാപന വിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.…
ഇടുക്കി ജില്ലയിലെ പാര്‍ത്തോട് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സ്പൈസസ്ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷിയും ശാസ്ത്രീയമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 6 ന് രാവിലെ 10 മണിയ്ക്ക് പാർത്തോട് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റിയില്‍…
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ വെള്ളായണി കാർഷിക കോളേജിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചറൽ തെറാപ്പി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർക്ക് 2023 നവംബർ 30 തീയതി…
ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലനകേന്ദ്രത്തിൽവെച്ച് 2023 ഡിസംബർ 11 മുതൽ ഡിസംബർ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ്…
പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 30 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…
ICAR കൃഷി വിജ്ഞാന്‍കേന്ദ്രത്തിന്റെയും തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്റെയും ആഭിമുഖ്യ ത്തില്‍ മൈക്രോഇറിഗേഷന്‍ എന്ന വിഷയത്തില്‍ ഒരു ഏകദിനപരിശീലനം 2023 ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്കും…