സംസ്ഥാനത്ത് വീണ്ടും നിപാവൈറസ് റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനൊപ്പം നടപടികളിലേക്കുകടന്ന് മൃഗസംരക്ഷണവകുപ്പും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് സിറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷനല്‍…
കോഴിക്കോട് ജില്ലയില്‍ നിപ്പവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.പഴംതീനിവവ്വാലുകള്‍ നിപ്പവൈറസിന്റെ സ്വാഭാവികവാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാവൈറസ് വവ്വാലുകളില്‍നിന്നു പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയുമാണ്…