തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ 2025 സെപ്‌തംബർ 20-നു (20-9-2025) മണ്ണാംകോണം, എട്ടിരുത്തി, മുതയിൽ എന്നീ കേന്ദ്രങ്ങളിൽ വാക്സിനേഷൻ…
മണ്ണുത്തി ഗോട്ട് ആൻഡ് ഷീപ് ഫാമിൽ ആട്ടിൻ പാൽ ലിറ്ററിന് 110 രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യമാണ്. പാൽ വിതരണം കൂപ്പൺ മുഖേന മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0487- 2961100, 9074730551.
രാഷ്ട്രീയ കൃഷി വികാസ് യോജന പെർ ഡ്രോപ്പ് മോർ ക്രോപ്പ് പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു. ഡ്രിപ്പ്, സ്പ്രിങ്‌ളർ എന്നിവയ്ക്ക് 40-55 ശതമാനം വരെ സബ്‌സിഡി ലഭിക്കും. സൂക്ഷ്മ ജലസേചന…
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ 2025 സെപ്‌തംബർ 19-നു (19-9-2025) വാര്യക്കോണം അംഗനവാടി, ചന്ദ്രമംഗലം, അറവൻകോണം 20-9-2025 മണ്ണാംകോണം,…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബർതോട്ടങ്ങളിലെ ഇടവിളക്കൃഷിയിൽ ഓൺലൈൻ പരിശീലനം നടത്തുന്നു. 2025 സെപ്റ്റംബർ 23-ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച…
വെള്ളായണി കാർഷിക കോളജിൽ ശീതകാല പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ ഈ മാസം 23ന് പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8891540778.കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ…
പത്തനംതിട്ട ജില്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 സെപ്റ്റംബർ 24, 25 തീയതികളിൽ “എരുമ വളർത്തൽ ” എന്ന വിഷയത്തിൽ 2 ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ…
തിരുവനന്തപുരം ആനയറ വി എഫ് പി സി കെ കൃഷി ബിസിനസ്സ് കേന്ദ്രയിൽ വിവിധ ഇനങ്ങളിലുള്ള തെങ്ങിൻ തൈകൾ, മാവിൻ തൈകൾ, പ്ലാവിനങ്ങൾ, റംബൂട്ടാൻ, കമുക്, കുരുമുളക് വള്ളികൾ, ജൈവ ഉത്പാദനോപാധികൾ, ചാണകപ്പൊടി (സമ്പുഷ്ഠീകരിച്ചത്), വേപ്പിൻപിണ്ണാക്ക്,…
കേരള കാര്‍ഷിക സർവ്വകലാശാലയുടെ തവനൂര്‍ (മലപ്പുറം) കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് ആന്‍ഡ് ഫൂഡ് ടെക്നോളജി കോളേജില്‍ RF മോഡിൽ നടത്തുന്ന ബി.ടെക് (അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്) കോഴ്സിലെ CUET (ICAR-UG) 2025 റാങ്ക് അടിസ്ഥാനമാക്കി അഡ്മിഷൻ നടത്തുന്ന…
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ സെപ്റ്റംബർ 18-നു (18-9-2025) ചൂണ്ടുപലക, മുതിയാവിള, കളിയാകോട്, കുളത്തോട്ടുമല എന്നീ കേന്ദ്രങ്ങളിൽ വാക്സിനേഷൻ…
 
							 
			 
			 
			 
			 
			