Menu Close

Tag: നവകേരള സദസ്

“പോത്ത് വളർത്തൽ” പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ “പോത്ത് വളർത്തൽ” എന്ന വിഷയത്തിൽ 06/08/2025 ന് പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ അടിസ്ഥാന പരിശീലനം…

പരിശീലന പരിപാടി നടത്തുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “കൂണ്‍ കൃഷി” എന്ന വിഷയത്തിലും , “നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധനരീതികളും (ബഡിംഗ് ആന്റ് ഗ്രാഫ്റ്റിംഗ്)”  എന്നീ 2 വിഷയങ്ങളിൽ 2025 ആഗസ്റ്റ്…

തൈകൾ വില്പനക്ക്

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയുള്ള ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ ടിഷ്യുക്കൾച്ചർ ഗ്രാൻഡ് നെയ്ൻ വാഴതൈകൾ 20 രൂപ നിരക്കിലും നല്ലയിനം ഇഞ്ചിതൈകൾ 5 രൂപ നിരക്കിലും വില്പനക്ക്. ബന്ധപ്പെടേണ്ട നമ്പർ:. 9048178101

നെല്ല് -പോള രോഗം

നെൽച്ചെടിയുടെ ഏറ്റവും പുറമേയുള്ള ഓലകൾ മഞ്ഞനിറമാകുന്നതാണ് പെട്ടെന്ന് കാണുന്ന ലക്ഷണം. നോക്കിയാൽ ജലനിരപ്പിനു മുകളിലായി ഇലപ്പോളകളിൽ പൊള്ളിയ പോലുള്ള കറുത്ത പാടുകൾ കാണാം. രോഗത്തെ പ്രതിരോധിക്കുന്നതിന് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ…

റബ്ബർ ഉത്പന്ന നിർമ്മാണം

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ 2025 ആഗസ്റ്റ് 06-ന് കോഴ്സ് ആരംഭിക്കും. റബ്ബറുത്പന്നനിർമാണത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സിൽ ഡിപ്ലോമ/ബിരുദധാരികൾ, എഞ്ചിനീയർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ,…

കെ.എ.യു സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കേരള കാർഷിക സർവകലാശാലയിലെ വിവിധ സ്റ്റേഷൻ/കോളേജുകളിൽ RF മോഡിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ്/ഡിപ്ലോമ പ്രോഗ്രാമുകളിലെ ഒഴിവുള്ള  സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ, 01/08/2025 ന് രാവിലെ 10.30 ന് സെമിനാർ ഹാൾ, സെൻട്രൽ ലൈബ്രറി,…

കൂൺ കൃഷി പരിശീലനം

‘കൂൺ കൃഷി’ എന്ന വിഷയത്തിൽ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിൽ നാളെ (31.07.2025) ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളില്‍ 0487 2370773,…

മണ്ണ് പരിപാലനവും ജൈവ നിയന്ത്രണതന്ത്രങ്ങളും– പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “മണ്ണ് പരിപാലനവും ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ ഇന്ന് (2025 ജൂലൈ 30ന്) ഏകദിന പരിശീലന പരിപാടി നടത്തുന്നു.…

ഫോട്ടോഗ്രാഫി മത്സരം

കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻബ്യൂറോ 2025 – 26 വർഷത്തിൽ കൃഷിസമൃദ്ധിയിൽ എന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൃഷി മൃഗസംരക്ഷണം ക്ഷീരവികസന മേഖലകളിലെ ജീവന്റെതുടിപ്പുള്ള ഹൃദയസ്പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ്…

‘കേര’ പദ്ധതിയുമായി ശില്പശാല ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിലെ കാർഷിക വികസന – കർഷക ക്ഷേമം, വ്യവസായ വാണിജ്യം, സംസ്‌ഥാന ആസൂത്രണ ബോർഡ്, മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പുകളിലേയും, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ തുടങ്ങിയ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി 2025 ജൂലൈ…