Menu Close

Tag: തൊഴില്‍

ചേർത്തല ബ്ലോക്കിൽ ഡിജിറ്റൽ വിളസർവ്വേയ്ക്ക് വാളണ്ടിയര്‍മാരെ വേണം

ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിൽപ്പെടുന്ന കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ വിള സർവ്വേ ചെയ്യാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിനായി വാളണ്ടിയര്‍മാരെ ആവശ്യമുണ്ട്.പ്ലസ് ടു വിദ്യാഭ്യാസമുള്ള,…

കൊല്ലത്ത് വെറ്ററിനറി സര്‍ജനെ ആവശ്യമുണ്ട്

കൊല്ലം ജില്ലയിലെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കുന്നു. 2024 ഫെബ്രുവരി ഏഴിന് രാവിലെ 11 മുതല്‍ ജില്ലാ മൃഗസംരക്ഷണ ആഫീസിലാണ് അഭിമുഖം നടക്കുക.…

കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ് :

വാക്സിനേറ്റർമാരെയും സഹായികളെയും താല്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട് കേരള മൃഗസംരക്ഷണവകുപ്പ് സംസ്ഥാനവ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഡിസംബർ 1 മുതൽ 21 പ്രവൃത്തിദിവസങ്ങളിലായി നാലാംഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം…

കശുമാവ് കൃഷിവികസന ഏജൻസിയിൽ കോ-ഓർഡിനേറ്റർ

കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ 2023 നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനു കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കൃഷിയോ,…