കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “തേനീച്ച വളര്‍ത്തല്‍” എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ മാസം 2 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവര്‍ 2024 ഡിസംബർ 1 നകം രജിസ്റ്റര്‍…
ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ത്രിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് സബ്സിഡി നിരക്കില്‍ തേനീച്ചക്കോളനിയും ഉപകരണങ്ങളും നല്‍കും. തേനുത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമാണ് പരിപാടി.…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ തേനീച്ചവളര്‍ത്തലില്‍ 2023 സെപ്തംബര്‍ 29 ന് പ്രായോഗിക പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28 നു മുമ്പായി ബന്ധപ്പെടുക. ഫോണ്‍: 0487-2370773