കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്സാന…
അന്താരാഷ്ട്ര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീമിഷന് നയിക്കുന്ന സംസ്ഥാനതല ചെറുധാന്യഉല്‍പ്പന്ന-പ്രദര്‍ശന-വിപണന ബോധവത്കരണ ക്യാംപയിന് സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. അയ്യങ്കാളി ഹാളിൽ ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്ളാഗ്ഓഫ് ചെയ്യും.നമത്ത് തീവനഗ എന്ന പേരില്‍ ഒക്ടോബര്‍ ആറുവരെയാണ് ക്യാംപയിന്.…