Menu Close

Tag: ചീര

ചീരയിലെ ഇലപ്പുള്ളി/ഇലകരിച്ചില്‍ രോഗങ്ങള്‍ തടയാനുള്ള വഴികള്‍

ചീരയില്‍ ഇലപ്പുളളിയും ഇലകരിച്ചിലും ചെറുക്കാന്‍ ട്രൈക്കോഡെര്‍മ്മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുക. ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നടുക. വെള്ളം വീശിയൊഴിക്കാതെ ചുവട്ടില്‍ മാത്രം ഒഴിക്കുക. രോഗം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍…

പച്ച/ചുവന്ന ചീരവിത്തുകള്‍ കാര്‍ഷികസര്‍വ്വകലാശാലയില്‍ കിട്ടും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഇലവര്‍ഗ്ഗവിളയാണ് ചീര. മലയാളിയുടെ ഈ പ്രിയപ്പെട്ട വിള ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. ചീരക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍. പച്ചച്ചീരയും ചുവന്നചീരയും നാം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലായാലും ഗ്രോബാഗുകളിലായാലും…

ചീരയിലെ ഇലപ്പുള്ളിരോഗം തടുക്കാം

സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി ചീരയില്‍ തളിച്ചുകൊടുത്താല്‍ ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കാം. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ…