കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മലപ്പുറം ജില്ലയിലെ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി മേലാറ്റൂര്‍, എടപ്പറ്റ, വെട്ടത്തൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 ഒക്ടോബര്‍ 10 നും കീഴാറ്റൂര്‍, നെന്മിനി, കാര്യവട്ടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍…
സംസ്ഥാനത്ത് അതിരൂക്ഷമായ മഴക്കെടുതി ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 2023- 2024 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ 2024 ആഗസ്റ്റ്…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് സിറ്റിങ് നടത്തും. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍നിന്നും വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കുവാന്‍ അംഗത്തിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിന്‌ശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017 വരെ അപേക്ഷ സമര്‍പ്പിച്ച് അനുകൂല്യം കൈപ്പറ്റാത്തവര്‍ അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് അംഗങ്ങളുടെ ഫോണ്‍നമ്പര്‍…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2022 നവംബറിന് മുമ്പ് പ്രസവാനുല്യത്തിനും 2022 ഡിസംബറിന് മുമ്പ് വിവാഹത്തിനും അപേക്ഷ നല്‍കി രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ ഈ വര്‍ഷം…